ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 26962 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.8697 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 15.19 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 8697
- ആകെ ഡിസ്ചാര്‍ജ് : 1046554
- ഇന്നത്തെ കേസുകള്‍ : 26962
- ആകെ ആക്റ്റീവ് കേസുകള്‍ : 214311
- ഇന്ന് കോവിഡ് മരണം : 190
- ആകെ കോവിഡ് മരണം : 14075
- ആകെ പോസിറ്റീവ് കേസുകള്‍ : 1274959
- ഇന്നത്തെ പരിശോധനകൾ : 177466
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24356635
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 16662
- ആകെ പോസിറ്റീവ് കേസുകൾ: 615581
- ഇന്ന് ഡിസ്ചാര്‍ജ് : 4727
- ആകെ ഡിസ്ചാര്‍ജ് : 46038
- ആകെ ആക്റ്റീവ് കേസുകള്‍ : 149624
- ഇന്ന് മരണം : 124
- ആകെ മരണം : 5574