സംസ്ഥാനത്ത് ആകെ കോവിഡ് മരണം 14000 കടന്നു;ഇന്ന് മാത്രം 190 മരണം;ആക്ടീവ് കോവിഡ് കേസുകൾ 2 ലക്ഷത്തിന് മുകളിൽ; നഗര ജില്ലയിൽ പ്രതിദിന മരണം 100 ന് മുകളിൽ; ആകെ ആക്ടീവ് കോവിഡ് രോഗികൾ ഒന്നര ലക്ഷത്തിന് അടുത്ത്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 26962 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.8697 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.19 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 8697
  • ആകെ ഡിസ്ചാര്‍ജ് : 1046554
  • ഇന്നത്തെ കേസുകള്‍ : 26962
  • ആകെ ആക്റ്റീവ് കേസുകള്‍ : 214311
  • ഇന്ന് കോവിഡ് മരണം : 190
  • ആകെ കോവിഡ് മരണം : 14075
  • ആകെ പോസിറ്റീവ് കേസുകള്‍ : 1274959
  • ഇന്നത്തെ പരിശോധനകൾ : 177466
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24356635
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 16662
  • ആകെ പോസിറ്റീവ് കേസുകൾ: 615581
  • ഇന്ന് ഡിസ്ചാര്‍ജ് : 4727
  • ആകെ ഡിസ്ചാര്‍ജ് : 46038
  • ആകെ ആക്റ്റീവ് കേസുകള്‍ : 149624
  • ഇന്ന് മരണം : 124
  • ആകെ മരണം : 5574
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts