കര്‍ണാടക തെരഞ്ഞെടുപ്പു തീയതി ഇന്നറിയാം;തെരഞ്ഞെടുപ്പ് കമ്മിഷന്റെ പത്ര സമ്മേളനം 11 മണിക്ക്.

ന്യൂഡല്‍ഹി : കര്‍ണാടക തെരഞ്ഞെടുപ്പു തീയതി ഇന്നറിയാം,ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ പത്ര സമ്മേളനം നടത്തി കര്‍ണാടക തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും.മേയ് ആദ്യവാരത്തില്‍ ആണ് തെരഞ്ഞെടുപ്പു എന്നാണ് അഭ്യുഹങ്ങള്‍ പ്രചരിക്കുന്നത്.

അതിനു കൂടെത്തന്നെ ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കാനാണ് സാധ്യത,സിറ്റിംഗ് എം എല്‍ എ മരിച്ചതിനെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കേണ്ടി വന്നത്,മൂന്നു മുന്നണികളും അവരവരുടെ സ്ഥാനാര്‍ഥി കളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts