ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 375 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1036 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.63 %
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1036
- ആകെ ഡിസ്ചാര്‍ജ് : 917361
- ഇന്നത്തെ കേസുകള്‍ : 375
- ആകെ ആക്റ്റീവ് കേസുകള്‍ : 6846
- ഇന്ന് കോവിഡ് മരണം : 3
- ആകെ കോവിഡ് മരണം : 12200
- ആകെ പോസിറ്റീവ് കേസുകള്‍ : 936426
- തീവ്ര പരിചരണ വിഭാഗത്തില്‍ : 152
- ഇന്നത്തെ പരിശോധനകൾ : 59427
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 16626140
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 200
- ആകെ പോസിറ്റീവ് കേസുകൾ: 397333
- ഇന്ന് ഡിസ്ചാര്‍ജ് : 747
- ആകെ ഡിസ്ചാര്‍ജ് : 388510
- ആകെ ആക്റ്റീവ് കേസുകള്‍ : 4442
- ഇന്ന് മരണം : 2
- ആകെ മരണം : 4380