ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 810 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.743 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.66 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 743
- ആകെ ഡിസ്ചാര്‍ജ് : 898919
- ഇന്നത്തെ കേസുകള്‍ : 810
- ആകെ ആക്റ്റീവ് കേസുകള്‍ : 10893
- ഇന്ന് കോവിഡ് മരണം : 8
- ആകെ കോവിഡ് മരണം : 12107
- ആകെ പോസിറ്റീവ് കേസുകള്‍ : 921938
- തീവ്ര പരിചരണ വിഭാഗത്തില്‍ : 186
- ഇന്നത്തെ പരിശോധനകൾ : 121897
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14196065
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 464
- ആകെ പോസിറ്റീവ് കേസുകൾ: 389657
- ഇന്ന് ഡിസ്ചാര്‍ജ് : 302
- ആകെ ഡിസ്ചാര്‍ജ് : 378208
- ആകെ ആക്റ്റീവ് കേസുകള്‍ : 7122
- ഇന്ന് മരണം : 4
- ആകെ മരണം : 4326