ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1143 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1268 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.15%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1268
- ആകെ ഡിസ്ചാര്‍ജ് : 887815
- ഇന്നത്തെ കേസുകള്‍ : 1143
- ആകെ ആക്റ്റീവ് കേസുകള്‍ : 13610
- ഇന്ന് കോവിഡ് മരണം : 1
- ആകെ കോവിഡ് മരണം : 12039
- ആകെ പോസിറ്റീവ് കേസുകള്‍ : 913483
- തീവ്ര പരിചരണ വിഭാഗത്തില്‍ : 208
- ഇന്നത്തെ പരിശോധനകൾ : 98724
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13415794
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 642
- ആകെ പോസിറ്റീവ് കേസുകൾ: 385008
- ഇന്ന് ഡിസ്ചാര്‍ജ് : 798
- ആകെ ഡിസ്ചാര്‍ജ് : 371879
- ആകെ ആക്റ്റീവ് കേസുകള്‍ : 8845
- ഇന്ന് മരണം : 1
- ആകെ മരണം : 4283