വരാൻ പോകുന്നത് മരം കോച്ചുന്ന തണുപ്പ് …. കാലാവസ്ഥാ പ്രവചനം.

ബെംഗളൂരു : നഗരത്തിൽ മരം കോച്ചുന്ന തണുപ്പിൽ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ തന്നെ പല ദിവസങ്ങളും.

എന്നാൽ ഇവിടെയൊന്നും നിൽക്കില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

നഗരത്തിലെ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സി.എസ്.പാട്ടീൽ അറിയിച്ചു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

ബുധനാഴ്ച പുലർച്ചെ എച്ച് എ എൽ വിമാനത്താവളത്തിൽ 12.3 ഡിഗ്രിയും ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ താപനില 12.6 ഡിഗ്രിയുമായി കുറഞ്ഞിരുന്നു.

വടക്കൻ കർണാടകയിലെ ബീദറിൽ 5.6 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞിരുന്നു.

റായ്ച്ചൂർ, ബാഗൽ കോട്ട് ,ബെളഗാവി, ധാർവാട് ജില്ലകളിൽ കുറഞ്ഞ താപനില 8-12 വരെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts