കര്‍ണാടകയില്‍ ഇന്ന് ഒരു കോവിഡ് മരണം മാത്രം;1143 പുതിയ രോഗികള്‍;1268 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 01 മരണം;642 പുതിയ രോഗികള്‍; 798 പേർക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1143 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1268 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.15%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1268
  • ആകെ ഡിസ്ചാര്‍ജ് : 887815
  • ഇന്നത്തെ കേസുകള്‍ : 1143
  • ആകെ ആക്റ്റീവ് കേസുകള്‍ : 13610
  • ഇന്ന് കോവിഡ് മരണം : 1
  • ആകെ കോവിഡ് മരണം : 12039
  • ആകെ പോസിറ്റീവ് കേസുകള്‍ : 913483
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 208
  • ഇന്നത്തെ പരിശോധനകൾ : 98724
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13415794
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 642
  • ആകെ പോസിറ്റീവ് കേസുകൾ: 385008
  • ഇന്ന് ഡിസ്ചാര്‍ജ് : 798
  • ആകെ ഡിസ്ചാര്‍ജ് : 371879
  • ആകെ ആക്റ്റീവ് കേസുകള്‍ : 8845
  • ഇന്ന് മരണം : 1
  • ആകെ മരണം : 4283
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts