ബൊമ്മനഹള്ളിയിൽ മലയാളി വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ; മലയാളി പിടിയിൽ.

ബെംഗളൂരു : മകൻ നാട്ടിൽ പോയ സമയത്ത് വാടകക്കാർ എന്നാ വ്യാജേന വീട്ടിലെത്തി മലയാളി വീട്ടമ്മയെ തലക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ 2 പേർ പിടിയിലായതായി സൂചന.

http://88t.8a2.myftpupload.com/archives/60461

മലയാളിയായ അൻസാർ ആണ് ഇതിൽ ഒരാൾ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

കോടി ചിക്കനനളളി മുനീശ്വര ലേ ഔട്ടിൽ താമസിച്ചിരുന്ന നെയ്യാറ്റിൻ കര സ്വദേശിനി നിർമ്മല മേരി (65) യെ ഡിസംബർ 3 നാണ് വീട്ടിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ആഭരണങ്ങളും അവരുടെ കടയിലെ പണവും നഷ്ട്ടപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts