ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1630 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1333 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.33%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1333
- ആകെ ഡിസ്ചാര്‍ജ് : 841432
- ഇന്നത്തെ കേസുകള്‍ : 1630
- ആകെ ആക്റ്റീവ് കേസുകള്‍ : 24890
- ഇന്ന് കോവിഡ് മരണം : 19
- ആകെ കോവിഡ് മരണം : 11714
- ആകെ പോസിറ്റീവ് കേസുകള്‍ : 878055
- തീവ്ര പരിചരണ വിഭാഗത്തില്‍ : 405
- ഇന്നത്തെ പരിശോധനകൾ : 122454
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10570159
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 916
- ആകെ പോസിറ്റീവ് കേസുകൾ: 366233
- ഇന്ന് ഡിസ്ചാര്‍ജ് : 602
- ആകെ ഡിസ്ചാര്‍ജ് : 343771
- ആകെ ആക്റ്റീവ് കേസുകള്‍ : 18360
- ഇന്ന് മരണം : 11
- ആകെ മരണം : 4101