ബെംഗളൂരു: നഗരത്തിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകരുടെ പ്രതിഷേധം.
ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Members of Karnataka Rakshana Vedike held a protest in Bengaluru over the state government's decision to form Maratha Development Authority.
They were later detained by Police. pic.twitter.com/Be9hiY7aIQ
— ANI (@ANI) November 18, 2020
മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കുകയും അതിന് 50 കോടി രൂപ വകയിരുത്തുകയും ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയിലാണ് പ്രതിഷേധിച്ചത്.
ഈ തീരുമാനം സർക്കാർ പിൻ വലിച്ചില്ലെങ്കിൽ ഡിസംബർ 5 ന് കന്നഡ ബന്ദിന് കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.