ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7661 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് :7661(7384)
- ആകെ ഡിസ്ചാര്‍ജ് :741219(733558)
- ഇന്നത്തെ കേസുകള്‍ : 4025(3146)
- ആകെ ആക്റ്റീവ് കേസുകള്‍ : 64480(68161)
- ഇന്ന് കോവിഡ് മരണം : 45(55)
- ആകെ കോവിഡ് മരണം : 11091(11046)
- ആകെ പോസിറ്റീവ് കേസുകള്‍ :816809(812784)
- തീവ്ര പരിചരണ വിഭാഗത്തില്‍ :935(939)
- ഇന്നത്തെ പരിശോധനകൾ – 100683(86154)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7701031(7600348)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ :2175(1612)
- ആകെ പോസിറ്റീവ് കേസുകൾ: 333037(330862)
- ഇന്ന് ഡിസ്ചാര്‍ജ് : 4378(4457)
- ആകെ ഡിസ്ചാര്‍ജ് :287678(283300)
- ആകെ ആക്റ്റീവ് കേസുകള്‍ :41538(43760)
- ഇന്ന് മരണം :19(23)
- ആകെ മരണം : 3820(3801)