ഇന്ന് 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 7661 പേർ ഡിസ്ചാര്‍ജ് ആയി

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7661 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :7661(7384)
  • ആകെ ഡിസ്ചാര്‍ജ് :741219(733558)
  • ഇന്നത്തെ കേസുകള്‍ : 4025(3146)
  • ആകെ ആക്റ്റീവ് കേസുകള്‍ : 64480(68161)
  • ഇന്ന് കോവിഡ് മരണം : 45(55)
  • ആകെ കോവിഡ് മരണം : 11091(11046)
  • ആകെ പോസിറ്റീവ് കേസുകള്‍ :816809(812784)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :935(939)
  • ഇന്നത്തെ പരിശോധനകൾ – 100683(86154)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7701031(7600348)
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :2175(1612)
  • ആകെ പോസിറ്റീവ് കേസുകൾ: 333037(330862)
  • ഇന്ന് ഡിസ്ചാര്‍ജ് : 4378(4457)
  • ആകെ ഡിസ്ചാര്‍ജ് :287678(283300)
  • ആകെ ആക്റ്റീവ് കേസുകള്‍ :41538(43760)
  • ഇന്ന് മരണം :19(23)
  • ആകെ മരണം : 3820(3801)
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts