ബെംഗളൂരു : സംസ്ഥാനത്ത് കനത്ത മഴ മുന്നിൽ കണ്ടു കൊണ്ട് കലബുറഗി, ബീദർ, ഉത്തര കന്നഡ, ഉടുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായികുമെന്നാണ് കാലാവസ്ഥാ പ്രവചനം.
നഗരത്തിലും അടുത്ത ദിവസങ്ങളിൽ മഴ തുടരും. റെക്കാർഡ് മഴയാണ് ഈ മാസം നഗരത്തിൽ ലഭിച്ചത്, കഴിഞ്ഞ 14 ന് ലഭിച്ചത് 209 മില്ലിമീറ്റർ മഴ മുൻപ് സെപ്റ്റംബർ മാസത്തിൽ ഉണ്ടായത് 2018 ലാണ്.
BBMP Rainfall Forecast: Scattered to widespread light to moderate rains likely over BBMP area. pic.twitter.com/1mxnixvFVN
— KSNDMC (@KarnatakaSNDMC) September 15, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Rainfall Forecast: Scattered to widespread light to moderate rains with isolated heavy rains likely over the NIK, SIK, Coastal & Malnad. pic.twitter.com/9azYaftqEH
— KSNDMC (@KarnatakaSNDMC) September 15, 2020