അന്വേഷണം താരദമ്പതികളിലേക്ക് …

ബെംഗളൂരു : കന്നഡ സിനിമാലോകത്ത് കൂടുതൽ പേരിലേക്ക് ലഹരിമരുന്ന് കേസ് വ്യാപിക്കുന്നു, യുവ നടൻ ദിഗന്തിനും ഭാര്യയും നടിയുമായ ഐന്ദ്രിത റായിക്കും ബുധനാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് സെൻട്രൽ ക്രൈം ബ്രാഞ്ച് ബ്യൂറോ സമൻസ് അയച്ചു.

ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകനും ബോളിവുഡ് നടൻ വിവേക് ഒബ്രോയിയുടെ ഭാര്യാ സഹോദരനുമായ ആദിത്യ ആൽവയുടെ വീട്ടിൽ സി.സി.ബി പരിശോധന നടത്തിയിരുന്നു.

  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍

ഇയാൾ ഇപ്പോൾ ഒളിവിലാണ്.

കോൺഗ്രസ് എം എൽ എ സമീർ അഹമ്മദ് ഖാൻ ശ്രീലങ്കയിൽ സഞ്ജനക്കൊപ്പം അവധിക്കാലം ആഘോഷിച്ചു എന്ന ആരോപണവുമായി സിനിമാ നിർമ്മാതാവ് പ്രശാന്ത് സമ്പർഗി മുന്നോട്ട് വന്നു.

ഇതു വരെ 9 പേരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us