മുംബൈ: ഭീഷണിയിൽ കുലുങ്ങാതെ സർക്കാരിനെതിരെയും സിനിമ മാഫിയക്കെതിരെയും ശബ്ദമുയർത്തിയ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ; അതാണ് നടി കങ്കണ റണാവത്ത്. സുശാന്തിന്റെ മരണത്തിനുമുന്‍പേ തന്നെ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള താരമാണ് കങ്കണ. പല സഹതാരങ്ങള്‍ക്കെതിരെയും എന്തിന് പ്രമുഖ നടന്‍ ഋത്വിക് റോഷന് പോലും കങ്കണ തലവേദനയായി മാറിയിരുന്നു. താരത്തിന്റെ പല വെളിപ്പെടുത്തലുകളും അത്രമാത്രം മൂര്‍ച്ചയുള്ളതാണ്. സുശാന്ത് ആത്മഹത്യ ചെയ്തതു മുതല്‍ ഈ സമയം വരെ സുശാന്തിനുവേണ്ടി സംസാരിച്ചയാളാണ് കങ്കണ. ബോളിവുഡില്‍ പലരും തനിക്കെതിരെ നിന്നിട്ടും ഇന്നും കങ്കണ പറഞ്ഞതൊന്നും തിരിച്ചെടുക്കാന്‍ തയ്യാറല്ല. സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് താന്‍…
Read MoreDay: 10 September 2020
1350 കിലോ കഞ്ചാവ് പിടിച്ച് പോലീസ്;ഇത്രയും ലഹരി വസ്തുക്കള്‍ ഒന്നിച്ചു പിടിക്കുന്നത് ചരിത്രത്തില്‍ ആദ്യം..
ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ കഞ്ചാവ് വേട്ട. 1,350 കിലോ കഞ്ചാവ് ബെംഗളൂരു സിറ്റി പോലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് ആട്ടിന്‍കൂട്ടില്‍ രഹസ്യ അറിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് പോലീസ് പിടികൂടിയത്. കലബുറഗി ജില്ലയിലാണ് സംഭവം.ബെംഗളൂരു പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ഇതെന്നാണ് റിപ്പോര്‍ട്ട്. ഭൂമിക്കടിയില്‍ രഹസ്യ അറ ഉണ്ടാക്കി ഇതിനകത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു വെസ്റ്റ് അഡീഷണൽ പോലീസ് കമ്മിഷണര്‍ സൌമെന്തു…
Read Moreആക്റ്റീവ് കോവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു;ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 4.3 ലക്ഷത്തിന് മുകളില്‍…
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 129 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 9217 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :129 ആകെ കോവിഡ് മരണം : 6937 ഇന്നത്തെ കേസുകള്‍ : 9217 ആകെ പോസിറ്റീവ് കേസുകള്‍ : 430947 ആകെ ആക്റ്റീവ് കേസുകള്‍ : 101537 ഇന്ന് ഡിസ്ചാര്‍ജ് : 7021 ആകെ ഡിസ്ചാര്‍ജ് : 322454 തീവ്ര പരിചരണ…
Read Moreപരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. #IndiaFightsCorona Health ministry issues Revised SOP on preventive measures to be followed while conducting examinations to contain the spread of #COVID19.https://t.co/7SXmJn5Ofb pic.twitter.com/TBPYuAkVQL — Ministry of Health (@MoHFW_INDIA) September 10, 2020 പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ്…
Read Moreസഞ്ജന ഗൽറാണിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; രാഷ്ട്രീയ നേതാക്കളുടെയും സിനിമാരംഗത്തെ പ്രമുഖരുടെയും പേരുകൾ വെളിപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ലഹരിപ്പാർട്ടികളിൽ പങ്കെടുത്തിരുന്ന സിനിമാരംഗത്തെ പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. വീട്ടിൽ റെയ്ഡ് ചെയ്യാനെത്തിയപ്പോൾ ചില രാഷ്ട്രീയനേതാക്കളുടെ പേരുകൾ സഞ്ജന ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, ഇത് ഭീഷണിയുടെഭാഗമായാണു കാണുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത മൂന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്പ് കംപ്യൂട്ടർ, ഹാർഡ്ഡിസ്ക് എന്നിവയിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ചോദ്യാവലി തയ്യാറാക്കിയാണ് മൊഴിയെടുക്കുന്നത്. നിർണായകവിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സുഹൃത്ത് രാഹുൽഷെട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read Moreഇന്നും കനത്ത മഴയ്‌ക്ക് സാധ്യത; ബി.ബി.എം.പി.യുടെ അനാസ്ഥമൂലം വെള്ളത്തിൽ മുങ്ങി നഗരം
ബെംഗളൂരു: ഇന്നലെ രാത്രിപെയ്ത കനത്ത മഴയിൽ നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. മഴവെള്ളത്തോടൊപ്പം മലിനജലവും വീടുകളിലേക്കും കടകളിലേക്കും കയറിയത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി. Karnataka: Rainwater entered houses and shops in several areas of Bengaluru following heavy rainfall in the city yesterday. pic.twitter.com/NshzjUkgY7 — ANI (@ANI) September 9, 2020 റോഡുകളിലും വെള്ളം പൊങ്ങിയത് വാഹനഗതാഗതത്തെ ബാധിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. സഹകർ നഗർ, ഹൊറമാവ്, എച്ച്.ബി.ആർ. ലേഔട്ട്, സഞ്ജയ്‌നഗർ, രാജാജിനഗർ എന്നീ ഭാഗങ്ങളിലാണ് കൂടുതലായി…
Read Moreകോൺഗ്രസ് നേതാവിന്റെ പേരിലുള്ള പരാതി പിൻവലിച്ചു
ബെംഗളൂരു: എ.ഐ.സി.സി. അംഗം കവിതാറെഡ്ഡി സദാചാര ആക്രമണം നടത്തിയെന്ന പരാതിയുമായി മുന്നോട്ട് പോകുന്നില്ല എന്ന് കന്നഡ നടി സംയുക്ത ഹെഗ്ഡെ. അവരുടെ പ്രായവും കുടുംബത്തിന്റെ അഭിപ്രായവും മാനിച്ചാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംയുക്ത ഹെഗ്ഡെ പറഞ്ഞു. കഴിഞ്ഞദിവസം അറസ്റ്റ് രേഖപ്പെടുത്തിയ കവിതാ റെഡ്ഡിയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചിരുന്നു. അതേസമയം, കേസിൽ ഉൾപ്പെട്ട മറ്റുവ്യക്തികൾക്കുനേരെ നിയമനടപടികളുമായി മുന്നോട്ടുപോവും. നടിയും സുഹൃത്തുക്കളും അഗര തടാകത്തിനോടുചേർന്ന പാർക്കിൽ വ്യായാമം ചെയ്യുന്നതിനിടെ വസ്ത്രത്തിന്റെപേരിൽ കവിതാറെഡ്ഡിയുടെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യവർഷം നടത്തിയതായാണ് പരാതി. പൊതുസ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ചുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ആരോപിച്ചായിരുന്നു അസഭ്യവർഷം. നടി…
Read Moreതിരിച്ചടിച്ച് ബി.ജെ.പി; ലഹരി മരുന്നു കേസിൽ കുടുങ്ങിയ നടിമാരുടെ കൂടെ നിൽക്കുന്ന കോൺഗ്രസ് നേതാക്കളുടെ ചിത്രം പുറത്ത് വിട്ടു.
ബെംഗളൂരു : കെ.ആർ.പേട്ട് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി രാഗിണി ദ്വിവേദി പ്രചരണം നടത്തുന്നതും യെദിയൂരപ്പയുടെ മകനും ബി.ജെ.പി നേതാവായ ബി.വൈ രാഘവേന്ദ്രയുടെ കൂടെ നിൽക്കുന്നതുമായ ചിത്രം നേരത്തെ കോൺഗ്രസ് പുറത്ത് വിട്ടതിന് ബദലായി പുതിയ ചിത്രവുമായി ബി.ജെ.പി.കർണാടകയുടെ ട്വീറ്റ്. കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ കൂടെ ഇപ്പോൾ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ സഞ്ജനാ ഗൽ റാണി നിൽക്കുന്ന ഒരു ചിത്രം. http://88t.8a2.myftpupload.com/archives/56533 മറ്റൊരു ചിത്രത്തിൽ അറസ്റ്റിലായ രാഗിണി ദ്വിവേദിയുടെ കൂടെ കെ.പി.സി.സി.പ്രസിഡൻറ് നിൽക്കുന്നതും കൊടുത്തിട്ടുണ്ട്. രാഗിണി ബി.ജെ.പിയുടെ…
Read Moreഅടിപ്പാതയിൽ വെള്ളം കയറി, കാർ മുങ്ങി;വാഹനത്തിൻ്റെ മുകളിൽ കയറി നിന്ന് രക്ഷപ്പെട്ട് ഡ്രൈവർ !
ബെംഗളൂരു : രണ്ട് ദിവസമായി പെയ്യുന്ന മഴ നഗരത്തിൽ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ വളരെ വലുതാണ്, ഇതിൻ്റെ ഭീകരത വർണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അടിപ്പാതയിൽ മഴവെള്ളം നിറഞ്ഞതോടെ അതിൽ അകപ്പെട്ട കാറിൽ കയറി നിന്ന് ഡ്രൈവർ രക്ഷതേടുന്നതാണ് വീഡിയോ. കോഡിഗെ ഹള്ളിക്ക് സമീപം റെയിൽവേ അടിപ്പാതയിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം. രാവിലെ ആറരയോടെ യെലഹങ്കയിലേക്ക് പോകുകയായിരുന്നു കാർ, ആളുകൾ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ആത്മവിശ്വാസത്തോടെ വണ്ടി വെള്ളത്തിലേക്ക് ഇറക്കുകയായിരുന്നു ഡ്രൈവർ എന്ന് ദൃക്സാക്ഷികൾ, മുന്നോട്ട് പോകാൻ…
Read Moreകനത്ത മഴ 70 ൽ അധികം മരങ്ങൾ കടപുഴകി; 100ൽ അധികം വാഹനങ്ങൾ നശിച്ചു;റോഡിൽ വെള്ളം കയറി;ഗതാഗതക്കുരുക്ക്…
ബെംഗളൂരു : നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിലായി 70 ൽ അധികം മരങ്ങൾ കടപുഴകിയതായാണ് കണക്ക്. വെള്ളം കയറി 100ൽ അധികം വാഹനങ്ങൾ നശിച്ചു. ഹൊറമാവു, കോറമംഗല, എച്ച്.ബി.ആർ.ലേഔട്ട്, എച്ച്.എസ്.ആർ.ലേഔട്ട്, കെ.ആർ.പുര, ഇ.ജി. പുര തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾ ആണ് നശിച്ചത്. നിരവധി റോഡുകളിൽ വെള്ളം കയറി ,ഇന്നലെ രാത്രി വിവിധ സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹൊറമാവിൽ റോഡിൽ കയറിയ വെള്ളം തിരിച്ചു വിടാനുള്ള ശ്രമങ്ങൾ ഇപ്പോഴും…
Read More