വീണ്ടും ജനനം: ചുമരിൽ എഴുതി യുവതി ആത്മഹത്യ ചെയ്തു!

ബെംഗളൂരു : പുനർജനിക്കുമെന്ന് ചുമരിൽ എഴുതിവെച്ച് യുവതി ആത്മഹത്യ ചെയ്തു. ജാൻവി ( 22 )തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ചുമരിൽ എഴുതിവെച്ച ശേഷം ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയായിരുന്നു. ബെൽഗാം താലൂക്കിലെ സാംബ്ര ഗ്രാമത്തിലുള്ള വീട്ടിലാണ് തൂങ്ങിമരിച്ചത്.

എന്റെ മരണത്തിന് ഞാൻ തന്നെയാണ് കാരണം, ആരും എന്നെ വിശ്വസിക്കുന്നില്ല. എനിക്ക് സുഹൃത്തുക്കളില്ല, എന്റെ മാതാപിതാക്കൾ പോലും എന്നെ വിശ്വസിക്കുന്നില്ല. എന്റെ മാതാപിതാക്കൾ എന്നോട് പ്രതികരിക്കുന്നില്ല, അവർ എന്നെ ശ്രദ്ധിക്കുന്നില്ല. പുനർജനിക്കുമെന്ന് ചുമരിൽ എഴുതിവെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

മാതാപിതാക്കൾ ഹാസനിൽ ജോലിക്ക് പോയ സമയത്ത് യുവതി ആത്മഹത്യാ ചെയ്തത് , ജാൻവി പഠിക്കാൻ ബെൽഗാമിലെ അമ്മാവന്റെ വീടിന് മുകളിലുള്ള ഒരു മുറി വാടകയ്‌ക്കെടുത്തിരുന്നു. ഇവിടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജാൻവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി, ഇതുസംബന്ധിച്ച് മാരിഹാല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts