ആക്റ്റീവ് കോവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു;ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 4.3 ലക്ഷത്തിന് മുകളില്‍…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 129 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

9217 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :129
  • ആകെ കോവിഡ് മരണം : 6937
  • ഇന്നത്തെ കേസുകള്‍ : 9217
  • ആകെ പോസിറ്റീവ് കേസുകള്‍ : 430947
  • ആകെ ആക്റ്റീവ് കേസുകള്‍ : 101537
  • ഇന്ന് ഡിസ്ചാര്‍ജ് : 7021
  • ആകെ ഡിസ്ചാര്‍ജ് : 322454
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 768
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3586150
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 33
  • ആകെ മരണം : 2340
  • ഇന്നത്തെ കേസുകള്‍ : 3161
  • ആകെ പോസിറ്റീവ് കേസുകള്‍ : 160205
  • ആകെ ആക്റ്റീവ് കേസുകള്‍ : 43656
  • ഇന്ന് ഡിസ്ചാര്‍ജ് : 1672
  • ആകെ ഡിസ്ചാര്‍ജ് : 114208
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts