113 മരണം;7883 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;7034 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7883 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :113 ആകെ കോവിഡ് മരണം : 3510 ഇന്നത്തെ കേസുകള്‍ : 7883 ആകെ പോസിറ്റീവ് കേസുകള്‍ : 196494 ആകെ ആക്റ്റീവ് കേസുകള്‍ : 80343 ഇന്ന് ഡിസ്ചാര്‍ജ് : 7034 ആകെ ഡിസ്ചാര്‍ജ് : 112633 തീവ്ര…

Read More

തലക്കാവേരിയില്‍ ഒഴുക്കില്‍ പെട്ട് പോയ;മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെടുത്തു;

ബെംഗളൂരു: കഴിഞ്ഞ 5 നു തലക്കാവേരി ക്ഷേത്രത്തിനു സമീപത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മുഖ്യപൂജാരി ടി.എസ്. നാരായണ് ആചാരുടെ (80) മൃതദേഹം കണ്ടെത്തി,വീട് ഇരുന്ന സ്ഥലത്തു നിന്ന് 2 കിലോമീറ്റർ അകലെയാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ദുരന്തനിവാരണ സേന മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ ശാന്ത ആചാർ (78), സഹപൂജാരിമാരായ 2 പേർ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. നാരായണആചാരുടെ സഹോദരൻ ആനന്ദ തീർഥയുടെ മൃതദേഹം നേരത്തെകണ്ടെത്തിയിരുന്നു. മടിക്കേരി കലക്ടർ ആനീസ് കൺമണി ജോയ്,ജില്ലാ പൊലീസ് മേധാവി ക്ഷമ മിശ്ര എന്നിവരാണു തിരച്ചിലിനു നേതൃത്വം…

Read More

വിദേശ ജോലി സ്വപ്നം കാണുന്നവര്‍ സൂക്ഷിക്കുക;ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന 50 റിക്രൂട്ടിങ് ഏജൻസികൾ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.

ബെംഗളൂരു: വിദേശ ജോലി സ്വപ്നം കാണുന്നവര്‍ സൂക്ഷിക്കുക. വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന 50 റിക്രൂട്ടിങ് ഏജൻസികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പമായി പ്രോട്ടെക്ടര്‍ ഓഫ് എമിഗ്രേഷന്‍. 17 ഏജൻസികൾ മംഗളുരുവിലും 11  എണ്ണം ബെംഗളൂരുവിലുമാണ്.അതാത് ജില്ല എസ്.പി.മാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ഒരാളിൽ നിന്ന് 30,000 രൂപ വരെയാണ് രജിസ്ട്രേഷന്‍ ഫീസായി വാങ്ങുന്നത്. വിസ അടക്കം ഉള്ള ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് വാങ്ങുന്ന പണം വ്യാജ അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിക്കുന്നത് എന്നും ഈ അറിയിപ്പില്‍ പറയുന്നത്.

Read More

ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയ്ക്ക് തുടക്കമാകുന്നു; ഓൺലൈനായി രജിസ്റ്റർ ചെയ്യാം

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയ്ക്ക് ( ബി.ഐ.എസ്.എഫ്.എഫ്.) സൈറ്റിൽ https://www.bisff.in രജിസ്റ്റർ ചെയ്ത് ഓൺലൈനായി മേളയിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചലച്ചിത്രമേള വ്യാഴാഴ്ചയാണ് തുടങ്ങുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണ ഓൺലൈനിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. പൂർണമായും സൗജന്യമായാണ് രജിസ്ട്രേഷൻ. പ്രമുഖ സംവിധായകൻ റുബൻ ഓസ്റ്റ്‌ലുൻഡ്‌ ഓൺലൈനിലൂടെ മേള ഉദ്ഘാടനം ചെയ്യും. സംവിധായകരും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കുന്ന വെബിനാറുകളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗം, കർണാടക മത്സരവിഭാഗം, അന്താരാഷ്ട്ര മത്സരവിഭാഗം, അനിമേഷൻ മത്സരവിഭാഗം എന്നിങ്ങനെ നാലു മത്സരവിഭാഗങ്ങളാണ് മേളയിലുള്ളത്. ആദ്യദിനം ഫ്രാൻസ്, യു.എസ്., റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഹ്രസ്വചിത്രങ്ങളാണ്…

Read More

നഗരത്തിലെ ആക്രമണ പരമ്പര;എസ്.ഡി.പി.ഐ.നേതാവ് മുസാമില്‍ പാഷ അറസ്റ്റില്‍!

ബെംഗളൂരു: കെ.ജിഹള്ളി,ഡി.ജെ.ഹള്ളി,പുലികേശി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആക്രമണവുമായി ബന്ധപ്പെട്ട് നഗരത്തിലെ എസ്.ഡി.പി.ഐ നേതാവും കോര്‍പ്പറേറ്ററുമായ മുസാമില്‍ പാഷ അറസ്റ്റില്‍. ആക്രമണ പരമ്പരകളില്‍ ഒന്നാം പ്രതിയായി പാഷയെ ചേര്‍ത്ത് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. “ഇതൊരു ആസൂത്രിത ആക്രമണമാണ്,എസ്.ഡി.പി.ഐ ആണ് ഇതിനു പിന്നില്‍”എന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി സി.ടി രവി ആരോപിച്ചു. I think it was a planned riot. Within an hour of a post on social media thousands of people gathered & damaged…

Read More

അണക്കെട്ടിന്റെ മഴക്കാല ദൃശ്യം കണ്ടാസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം

ബെംഗളൂരു: കൃഷ്ണരാജ സാഗർ (കെ.ആർ.എസ്.) അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പെത്തിയതോടെ ഷട്ടറുകൾ തുറന്ന അണക്കെട്ട് കാണാൻ സഞ്ചാരികളുടെ പ്രവാഹമാണ്. അണക്കെട്ടിലെ ജലനിരപ്പ് 121.12 അടിയിലെത്തി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 124.80 അടിയാണ്. അണക്കെട്ടിന്റെ താഴെ ഭാഗത്തേക്ക് വെള്ളം ഷട്ടറുകളിലൂടെ പതഞ്ഞുചാടുന്നത് മഴക്കാലത്തെ മനോഹരകാഴ്ചയായി. ജലനിരപ്പുയർന്നതോടെ ഏതാനും ദിവസംമുമ്പാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കഴിഞ്ഞദിവസങ്ങളിൽ ധാരാളം സന്ദർശകരെത്തി. അണക്കെട്ടിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്താനും അണക്കെട്ടിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനും ആളുകൾ മത്സരിച്ചു. അണക്കെട്ടിന്റെ മഴക്കാല…

Read More

അഞ്ച് മാസത്തോളം പൂട്ടിയിട്ട കേരളത്തിലേക്കുള്ള അതിര്‍ത്തി തുറന്നു; പുതിയ ക്രമീകരണങ്ങൾ ഇങ്ങനെ

ബെംഗളൂരു: അഞ്ച് മാസത്തോളം പൂട്ടിയിട്ട കേരളത്തിലേക്കുള്ള അതിര്‍ത്തി തുറന്നു. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ ഒഴിവാക്കാന്‍ കേരളാ- കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം റോഡ് കുടക് ജില്ലാ ഭരണകൂടമാണ് മണ്ണിട്ട് വഴി തടസപ്പെടുത്തിയത്. ഇത് ശനിയാഴ്ച്ച രാത്രി എട്ടേമുക്കാലോടെ കുടക് ജില്ലാ അധികൃതര്‍ തന്നെ പാതയിലെ മണ്ണുനീക്കി ഗതാഗതയോഗ്യമാക്കി. The Kodagu-Kerala border opened for vehicular movement after nearly five months of closure. While the border was shut following the rising Covid-19 situation, it has now been opened…

Read More

ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു;5 പേർ മരിച്ചു;27 പേർക്ക് പരിക്ക്.

ബെംഗളൂരു : വിജയപുരയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. 5 പേർ മരിച്ചു, 27 പേർക്ക് പരിക്കുണ്ട്. കുക്കെ ശ്രീ ട്രാവൽസിൻ്റെ ബസാണ് ചിത്രദുർഗ ജില്ലയിൽ ഹിരിയൂർ താലൂക്കിലെ കെ.ആർ.ഹളളിക്ക് സമീപം ദേശീയ പാതയിൽ രാവിലെ 4 മണിയോടെ തീ പിടിച്ചത്. മരിച്ചവരിൽ 2 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. എഞ്ചിൻ്റെ തകരാറ് മൂലമാണ് അഗ്നി പടർന്നത് എന്ന് സംശയിക്കുന്നു. ഹിരിയൂർ എസ്.പി.രാധിക സംഭവസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവരെ ഹിരിയൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പോലീസ് കേസെടുത്തു. Karnataka: Five people, including a…

Read More

സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന പോസ്റ്റ്; പുലികേശിനഗറിൽ സഘർഷാവസ്ഥ, 2 പേർ മരിച്ചു, പ്രതിഷേധക്കാർ കോൺഗ്രസ് എം.എൽ.എ.യുടെ വീട് തകർത്തു, റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു

ബെംഗളൂരു: പുലികേശിനഗർ കോൺഗ്രസ് എം.എൽ.എ. അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ ബന്ധുവാണ് പോസ്റ്റിട്ടത്. http://h4k.d79.myftpupload.com/archives/55240   ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേർ ശ്രീനിവാസമൂർത്തിയുടെ വീടിനുമുന്നിൽ തടിച്ചുകൂടുകയും കല്ലേറ്‌ നടത്തുകയുംചെയ്തു. Congress MLA Srinivas Murthy's residence in Bengaluru vandalised, allegedly over an inciting social media post by his nephew. Karnataka Home Minister says, "Issue to be probed but vandalism is not the solution. Additional forces deployed. Action will be taken against miscreants."…

Read More

കോവിഡ് ബാധിതർക്ക് വീടുകളിൽ ചികിൽസ നേടുന്നതിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്ത്.

ബെംഗളുരു : കോവിഡ് ബാധിതർക്ക് വീടുകളിൽ ചികിത്സതേടുന്നതിനു പുതുക്കിയ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. സ്രവസാംപിൾ പോസിറ്റീവ് ആകുന്നതിനെ തുടർന്ന് വീടുകളിൽ ചികിത്സയിലിരിക്കുന്നവർക്ക് രോഗലക്ഷണമില്ലെങ്കിൽ 10 ദിവസത്തിനുശേഷം ചികിത്സ അവസാനിപ്പിക്കാം. Revised discharge policy for Covid19 ಕೋವಿಡ್ 19 ಸೋಂಕಿತರ ಡಿಸ್ಚಾರ್ಜ್ ಗಾಗಿ ಪರಿಷ್ಕೃತ ನಿಯಮಾವಳಿ.@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp @drashwathcn @BSBommai @mla_sudhakar @Ratnaprabha_IAS @readingkafka @IasAlok @DeccanHerald @anusharavi10 @D_Roopa_IPS pic.twitter.com/1F4suXCmH6 — K’taka Health Dept (@DHFWKA) August 11, 2020 അവസാന 3 ദിവസം പനിലക്ഷണം തീരെയില്ലെന്ന്…

Read More
Click Here to Follow Us