113 മരണം;7883 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;7034 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7883 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :113
  • ആകെ കോവിഡ് മരണം : 3510
  • ഇന്നത്തെ കേസുകള്‍ : 7883
  • ആകെ പോസിറ്റീവ് കേസുകള്‍ : 196494
  • ആകെ ആക്റ്റീവ് കേസുകള്‍ : 80343
  • ഇന്ന് ഡിസ്ചാര്‍ജ് : 7034
  • ആകെ ഡിസ്ചാര്‍ജ് : 112633
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 701
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -26076
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-407568
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-27250
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1418749
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -1826317
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 23
  • ആകെ മരണം : 1316
  • ഇന്നത്തെ കേസുകള്‍ : 2802
  • ആകെ പോസിറ്റീവ് കേസുകള്‍ : 79840
  • ആകെ ആക്റ്റീവ് കേസുകള്‍ : 33489
  • ഇന്ന് ഡിസ്ചാര്‍ജ് : 2360
  • ആകെ ഡിസ്ചാര്‍ജ് : 45034

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 191(4)
  • ദക്ഷിണ കന്നഡ 229(7)
  • ബെളഗാവി 314 (6)
  • ധാര്‍വാട 269 (2)
  • ബെല്ലാരി 635 (9)
  • മൈസുരു 544 (11)
  • ഹാസന 258 (6)
  • ശിവമോഗ്ഗ 69 (4)
  • ഗദഗ് 148 (1)
  • ചിക്കബലാപുര 81(2)
  • ചികമഗലുരു 112(2)
  • തുമുക്കുരു 121(6)
  • ഹവേരി 132(1)
  • ഉടുപ്പി 263(3)
  • കലബുരഗി 144 (3)
  • ഉത്തര കന്നഡ 84
  • ദാവനഗരെ 239 (6)
  • കൊപ്പല 202 (2)
  • കോലാര 33(2)
  • ചാമരാജ നഗര 68(3)
  • ബെംഗളൂരു ഗ്രാമ ജില്ല 182
  • ചിത്രദുര്‍ഗ 61
  • ബാഗല്‍കോട്ടെ 170
  • രാമനഗര 63
  • വിജയപുര 121(2)
  • ബീദര്‍ 91(3)
  • മണ്ട്യ 121(3)
  • യാദഗിരി 107(2)
  • കൊടുഗു 29
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts