മൈസൂരു : മലയാളികൾക്കു വിഷുക്കണി ഒരുക്കാൻ മൈസൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇന്നു കൊന്നപ്പൂ വിതരണം ചെയ്യും. വിജയനഗർ സെക്കൻഡ് സ്റ്റേജിലെ സമാജം കമ്യൂണിറ്റി സെന്ററിൽ വൈകിട്ടു നാലിനു വിതരണം തുടങ്ങുമെന്നു ജനറൽ സെക്രട്ടറി എ.കെ. മാത്യുക്കുട്ടി അറിയിച്ചു. ഫോൺ: 9481932293.
Related posts
-
ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരു: കെ.എൻ.എം. യുവജന വിഭാഗമായ ഐ.എസ്.എം. സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണൽസ് ഫാമിലി... -
കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
ബെംഗളൂരു: കല ബെംഗളൂരു യൂത്ത് വിങിന്റെ വാർഷിക സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും... -
ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ നാളെ (ജൂൺ 3)...
