വിദേശ ജോലി സ്വപ്നം കാണുന്നവര്‍ സൂക്ഷിക്കുക;ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന 50 റിക്രൂട്ടിങ് ഏജൻസികൾ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.

ബെംഗളൂരു: വിദേശ ജോലി സ്വപ്നം കാണുന്നവര്‍ സൂക്ഷിക്കുക.

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന 50 റിക്രൂട്ടിങ് ഏജൻസികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പമായി പ്രോട്ടെക്ടര്‍ ഓഫ് എമിഗ്രേഷന്‍.

17 ഏജൻസികൾ മംഗളുരുവിലും 11  എണ്ണം ബെംഗളൂരുവിലുമാണ്.അതാത് ജില്ല എസ്.പി.മാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഒരാളിൽ നിന്ന് 30,000 രൂപ വരെയാണ് രജിസ്ട്രേഷന്‍ ഫീസായി വാങ്ങുന്നത്.

വിസ അടക്കം ഉള്ള ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് വാങ്ങുന്ന പണം വ്യാജ അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിക്കുന്നത് എന്നും ഈ അറിയിപ്പില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts