ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.
ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5172 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :98
- അകെ കോവിഡ് മരണം : 2412
- ഇന്നത്തെ കേസുകള്‍ : 5172
- ആകെ പോസിറ്റീവ് കേസുകള്‍ : 129287
- അകെ ആക്റ്റീവ് കേസുകള്‍ : 73219
- ഇന്ന് ഡിസ്ചാര്‍ജ് : 3860
- അകെ ഡിസ്ചാര്‍ജ് : 53648
- തീവ്ര പരിചരണ വിഭാഗത്തില്‍ : 602
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :27
- അകെ മരണം : 1056
- ഇന്നത്തെ കേസുകള്‍ : 1852
- ആകെ പോസിറ്റീവ് കേസുകള്‍ : 57396
- അകെ ആക്റ്റീവ് കേസുകള്‍ : 37760
- ഇന്ന് ഡിസ്ചാര്‍ജ് : 1683
- അകെ ഡിസ്ചാര്‍ജ് : 18579
മറ്റു ജില്ലകള്‍ :
ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍
- റായിചൂരു 109
- ദക്ഷിണ കന്നഡ 139 (8)
- ബെളഗാവി 219 (4)
- ധാര്‍വാട 184 (8)
- ബെല്ലാരി 269 (1)
- മൈസുരു 365 (9)
- ഹാസന 146 (2)
- ശിവമോഗ്ഗ 119(4)
- ഗദഗ് 99 (2)
- ചിക്കബലാപുര 72(1)
- ചികമഗലുരു 57
- തുമുക്കുരു 99(2)
- ഹവേരി 52
- ഉടുപ്പി 136(6)
- കലബുരഗി 219 (5)
- ഉത്തര കന്നഡ 51 (1)
- ദാവനഗരെ 108 (4)
- കൊപ്പല 107 (2)
- കോലാര 34
- ചാമരാജ നഗര 43
- ബെംഗളൂരു ഗ്രാമ ജില്ല 93
- ചിത്രദുര്‍ഗ 60(3)
- ബാഗല് കോട്ടെ 134
- രാമനഗര 51
- വിജയപുര 129 (1)
- ഉത്തര കന്നഡ 75 (2)
- ബീദര്‍ 52(4)
- മണ്ട്യ 95(1)
- യാദഗിരി 39(3)
- കൊടുഗു 35