കോവിഡ് പ്രതിരോധ രംഗത്തുള്ള സ്ത്രീകള്‍ക്ക് 2 സാരി വീതം സര്‍ക്കാറിന്റെ സമ്മാനം !

ബെംഗളുരു : കോവിഡ് പ്രതിരോധ രംഗത്തുള്ള സ്ത്രീകൾക്കു സർക്കാർ 6 ലക്ഷം സാരി വിതരണം ചെയ്യും.

ഒരാൾക്ക് 2 സാരി നൽകാനാണ് പദ്ധതി.

സംസ്ഥാന കൈത്തറി, ടെക്സ്റ്റയിൽസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സാരി വിതരണം ലോക് ഡൌണിനെ തുടർന്ന് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വലഞ്ഞ നെയ്ത്ത്തുകാരിൽ നിന്ന്  സാരികൾ ശേഖരിച്ച് വിവിധ ജില്ലകളിൽ വിതരണം ചെയ്യുകയെന്നു മന്ത്രി ശ്രീമന്ത് പാട്ടീൽ പറഞ്ഞു.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

അങ്കണവാടി, ആശാവർക്കർ എന്നിവർക്കാണു ആദ്യഘട്ട ത്തിൽ സാരി നൽകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts