നഗരത്തിലെ സ്വപ്ന പദ്ധതി;സബർബൻ പാതകളുടെ പേരുകളായി.

ബെംഗളൂരു: നഗരത്തിൻ്റെ സ്വപ്ന പദ്ധതിയായ സബർബൻ റെയിൽ പദ്ധതിയുടെ കോറിഡോറുകളുടെ പേരുകൾ പ്രഖ്യാപിച്ചു.

റെയിൽവേ മന്ത്രാലയത്തിൻ്റേയും സംസ്ഥാന സർക്കാറിൻ്റെയും സംയുക്ത സംരഭമായ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെൻ്റ് എൻ്റർപ്രൈസസ് (K_Raide) ന് ആണ് ആകെ 148 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയുടെ നിർമ്മാതാക്കൾ.

നാല് കോറിഡോറുകൾ ആണ് ഇതിൽ ഉള്ളത്.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

കെ.എസ്.ആർ, യെലഹങ്ക, ദേവനഹള്ളി കോറിഡോറിന് സെംപിഗെ (ചെമ്പകം), ബയപ്പനഹള്ളി, യെശ്വന്ത് പുര, ചിക്കബാനവാര കോറിഡോറിന് മല്ലിഗെ, കെങ്കേരി ,കൻ്റോൺമെൻ്റ്, വൈറ്റ് ഫീൽഡ് കോറിഡോറിന് പാരിജാത, ഹീലളിഗെ, രാജന് കുണ്ടെ, യെലഹങ്ക കോറിഡോറിന് കനക എന്നിങ്ങനെയാണ് പേര്.

57 സ്റ്റേഷനുകൾ ഉള്ള പദ്ധതിച്ചെലവ് 15767 കോടിയാണ് പ്രതീക്ഷിക്കുന്നത് ആറു വർഷം കൊണ്ട് പദ്ധതി പൂർത്തിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts