ഇന്ന് 98 മരണം;5172 പേര്‍ക്ക് കര്‍ണാടകയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ 27 മരണം;1852 പുതിയ രോഗികള്‍…

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5172 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :98
  • അകെ കോവിഡ് മരണം : 2412
  • ഇന്നത്തെ കേസുകള്‍ : 5172
  • ആകെ പോസിറ്റീവ് കേസുകള്‍ : 129287
  • അകെ ആക്റ്റീവ് കേസുകള്‍ : 73219
  • ഇന്ന് ഡിസ്ചാര്‍ജ് : 3860
  • അകെ ഡിസ്ചാര്‍ജ് : 53648
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 602
  രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണം വേണം; ഉറ്റസുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :27
  • അകെ മരണം : 1056
  • ഇന്നത്തെ കേസുകള്‍ : 1852
  • ആകെ പോസിറ്റീവ് കേസുകള്‍ : 57396
  • അകെ ആക്റ്റീവ് കേസുകള്‍ : 37760
  • ഇന്ന് ഡിസ്ചാര്‍ജ് : 1683
  • അകെ ഡിസ്ചാര്‍ജ് : 18579

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 109
  • ദക്ഷിണ കന്നഡ 139 (8)
  • ബെളഗാവി 219 (4)
  • ധാര്‍വാട 184 (8)
  • ബെല്ലാരി 269 (1)
  • മൈസുരു 365 (9)
  • ഹാസന 146 (2)
  • ശിവമോഗ്ഗ 119(4)
  • ഗദഗ് 99 (2)
  • ചിക്കബലാപുര 72(1)
  • ചികമഗലുരു 57
  • തുമുക്കുരു 99(2)
  • ഹവേരി 52
  • ഉടുപ്പി 136(6)
  • കലബുരഗി 219 (5)
  • ഉത്തര കന്നഡ 51 (1)
  • ദാവനഗരെ 108 (4)
  • കൊപ്പല 107 (2)
  • കോലാര 34
  • ചാമരാജ നഗര 43
  • ബെംഗളൂരു ഗ്രാമ ജില്ല 93
  • ചിത്രദുര്‍ഗ 60(3)
  • ബാഗല്‍ കോട്ടെ 134
  • രാമനഗര 51
  • വിജയപുര 129 (1)
  • ഉത്തര കന്നഡ 75 (2)
  • ബീദര്‍ 52(4)
  • മണ്ട്യ 95(1)
  • യാദഗിരി 39(3)
  • കൊടുഗു 35
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
  ഭാര്യയോട് മാപ്പുപറഞ്ഞ് ഗണേഷ്കുമാര്‍; അപ്പോ ശുഭം!!! അങ്ങനെ എല്ലാം കോംപ്രമൈസാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us