മാസങ്ങൾക്ക് ശേഷം നഗരത്തിൽ കർഫ്യൂ ഇല്ലാതെയുള്ള ആദ്യ ഞായറാഴ്ച നാളെ.

ബെംഗളൂരു :കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്സഡൗണും നീക്കി കർണാടക സർക്കാർ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളെ തുടർന്ന് ചീഫ് സെ
ക്രട്ടറി ടി.എം വിജയഭാസ്കർ രണ്ട് ദിവസം മുൻപ് പുറത്തിറക്കിയ ഉത്തരവിലാണ്
ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

രാത്രി 9 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ ഏർപ്പെട്ടടുത്തിയിരുന്നത്.

യോഗ കേന്ദ്രങ്ങളും ജിമ്മുകളും ഓഗസ്റ്റ്
5ന് തുറക്കും.

കണ്ടെയ്ൻമെൻ്റ് സോണുകൾ ഓഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts