ഇന്ന് കര്‍ണാടകയില്‍ 110 മരണം;ഇന്നും പുതിയ രോഗികള്‍ 5000ന് മുകളില്‍;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5007 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക : ഇന്ന് കോവിഡ് മരണം :110. അകെ കോവിഡ് മരണം : 1724 ഇന്നത്തെ കേസുകള്‍ : 5007 ആകെ പോസിറ്റീവ് കേസുകള്‍ : 85870 അകെ ആക്റ്റീവ് കേസുകള്‍ : 52791 ഇന്ന് ഡിസ്ചാര്‍ജ് : 2037 അകെ ഡിസ്ചാര്‍ജ് : 31347 ഐ.സി.യുവില്‍ : 611 പേര്‍. ബെംഗളൂരു…

Read More

300ൽ താഴെ ജീവനക്കാർ ഉള്ള വ്യവസായ സ്ഥാപനങ്ങൾ പൂട്ടാൻ ഇനി സർക്കാർ അനുമതി ആവശ്യമില്ല

ബെംഗളൂരു: കർണാടകയിൽ 300 ൽ താഴെ ജീവനക്കാർ ഉള്ള വ്യവസായ സ്ഥാപനങ്ങൾ സർക്കാർ അനുമതി വാങ്ങാതെ പ്രവർത്തനം നിർത്താനോ തൊഴിലാളികളെ പിരിച്ചു വിടാനോ അനുവാദം നൽകുന്ന ഓർഡിനൻസ് സംസ്ഥാന ക്യാബിനറ്റ് അംഗീകരിച്ചു. 1947 ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് , സെക്ഷൻ 25 കെ പ്രകാരം 100 ഇൽ കൂടുതൽ തൊഴിലാളികൾ ഉള്ള വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുവാനോ തൊഴിലാളികളെ പിരിച്ചു വിടാനോ സർക്കാരിൽ നിന്നും മുൻ‌കൂർ അനുവാദം എടുക്കേണ്ടതാണ്. ബിസിനസ് സുഗമമായി നടത്തുന്നതിന് വേണ്ടി ഈ പരിധി 100 ഇൽ നിന്നും 300 ആക്കി മാറ്റിയിരിക്കുകയാണെന്നും ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന്…

Read More

ദിവസവും 16 കിലോമീറ്റർ സൈക്കിൾ ചവിട്ടി കോളേജിലെത്തിയ വിദ്യാർത്ഥിനിക്ക് 95 ശതമാനം മാർക്കോടെ വിജയം

ബെംഗളൂരു; ശിവമോഗ ജില്ലയിലെ ഹൊസെനഗർ താലൂക്കിലെ ഗവൺമെന്റ് പി യു കോളേജ് വിദ്യാർത്ഥിനി വിദ്യ എസ് ജിക്ക് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സൗജന്യ സൈക്കിൾ പദ്ധതിയിലൂടെയാണ് സൈക്കിൾ ലഭിച്ചത്. ദിവസവും 16 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് വിദ്യ ( വീട്ടിൽ നിന്നും കോളേജിലേക്ക് 8 കിലോമീറ്റർ തിരിച്ചു വീട്ടിലേക്ക് 8 കിലോമീറ്റർ ) കോളേജിൽ എത്തിയിരുന്നത്. 600 ഇൽ 571 (95.16%) മാർക്ക് നേടിയ ഈ മിടുക്കി ശിവമോഗ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഭാവിയിൽ കന്നടയിൽ ഉപരിപഠനം ചെയ്യണം അല്ലെങ്കിൽ ഒരു അക്കൗണ്ടന്റ്…

Read More

ക്വാറന്റീന്‍ കഴിയുന്നത് ഉറപ്പാക്കാനായി വീട് തകരഷീറ്റ് ഉപയോഗിച്ച് അടച്ച് ബി.ബി.എം.പി

ബെംഗളൂരു: കോവിഡ് സ്ഥിരീകരിച്ചതോടെ യുവതിയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ ദമ്പതികളുമടങ്ങുന്ന കുടുംബം ക്വാറന്റീന്‍ കഴിയുന്നത് ഉറപ്പാക്കാനായി വീട് തകരഷീറ്റ് ഉപയോഗിച്ച് അടച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ. ഇതേ അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന സതീഷ് സംഗമേശ്വരന്‍ എന്നയാള്‍ ഫ്ലാറ്റിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ഇവർ എത്തി ഷീറ്റ് മാറ്റുകയായിരുന്നു. ഒരു തീപിടിത്തമുണ്ടായാല്‍ ഇവരെന്തു ചെയ്യും ബിബിഎംപി കമ്മിഷണര്‍? കണ്ടെയ്മെന്റിന്റെ ആവശ്യകത ഞങ്ങള്‍ക്ക് അറിയാം എന്നാല്‍ ഇത്തരം കാര്യങ്ങൾ ന്യായീകരണം അര്‍ഹിക്കുന്നതല്ല’ – സതീഷ് കുറിച്ചു. ഈ സംഭവം പുറത്തറിഞ്ഞതോടെ ബിബിഎംപി…

Read More

കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ‘അമിതാഭ് ബച്ചന്‍’

മുംബൈ: കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന് കോവിഡ് നെഗറ്റീവ് ആയെന്നും ആരാധകരുടെ പ്രാര്‍ഥനകള്‍ ഫലം കണ്ടുവെന്നുമുള്ള തരത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചത്. .. this news is incorrect , irresponsible , fake and an incorrigible LIE !! https://t.co/uI2xIjMsUU — Amitabh Bachchan (@SrBachchan)…

Read More

എമിറേറ്റ്‌സ് എയർലൈനിൽ യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ 1.3 കോടി രൂപ വാഗ്ദാനം!

എമിറേറ്റ്‌സ് എയർലൈനിൽ യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ 1.3 കോടി രൂപ വാഗ്ദാനം ചെയ്ത് കമ്പനി. ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക. വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാ ചിലവുകൾക്കായി  ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്‌സ് നൽകും. കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്ക് നൽകാനും പുതിയസംവിധാനം ഏർപ്പെടുത്തി. ഈസേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്‌സ് ഈടാക്കുന്നില്ല.…

Read More

മസാജ് പാർലർ പെൺവാണിഭം നടത്തിയ സ്ത്രീ പിടിയിൽ: ഗുണ്ടാ നിയമപ്രകാരം നഗരത്തിൽ ആദ്യമായി അറസ്റ്റിലാകുന്ന വനിത.

ബെംഗളൂരു: ഗുണ്ടാ നിയമപ്രകാരം നഗരത്തിൽ അറസ്റ്റിലാകുന്ന ആദ്യ വനിതയെന്ന “ഖ്യാതി” സ്വാതി സാരസ്വതി (37) ക്ക് സ്വന്തം. മസാജ് പാർലറിന്റെ മറവിൽ അനാശാസ്യ കേന്ദ്രംനടത്തിയതിനാണ് ഉടമയായ ഈ യുവതി അറസ്റ്റിലായത്. ഹൊറമാവ് സ്വദേശിയായ ഇവരെ സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. സ്വന്തമായി ഒരു ഗുണ്ടാ സംഘം തന്നെ ഉള്ള ഇവർ നേരത്തെയും വേറെ കേസുകളിൽ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Read More

കോവിഡ് പ്രതിരോധത്തിൻ്റെ മുന്നണിപ്പോരാളിയായ ഡോക്ടർ 3 സ്വകാര്യ ആശുപത്രികളുടെ ചികിൽസ നിഷേധത്തിന് ശേഷം മെഡിക്കൽ കോളേജിൽ മരിച്ചു.

ബെംഗളൂരു : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ ചികിൽസാ നിഷേധത്തിന് ഒരു രക്ത സാക്ഷി കൂടി. കോവിഡ് പ്രതിരോധ ചുമതലയിൽ ഉണ്ടായിരുന്ന ഡോക്ടർക്കു ബെംഗളുരുവിലെ 3 സ്വകാര്യ ആശുപ്രതികൾ ആണ് ചികിൽസ നിഷേധിച്ചത്. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ഡോ.എസ്.ടി.മഞ്ജുനാഥി(50)നെ ഒടുവിൽ ബാംഗ്ലൂർ മെഡിക്കൽ കോളജിൽ (ബിഎംസിആർഐ) പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. രാമനഗരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലിചെയ്യവെയാണ് മഞ്ജുനാഥിനു കോവിഡ് സ്ഥിരീകരിച്ചത്. മഞ്ജുനാഥിൻ്റെ കുടുംബത്തിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്. പരിശോധനാ ഫലം കാത്തിരിക്കെയാണ് ആരോഗ്യനില വഷളായത്. 3 സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും പ്രവേശിപ്പിച്ചില്ലെന്ന മഞ്ജുനാഥിന്റെ…

Read More

എസ്.എസ്.എൽ.സി.പരീക്ഷാഫലം ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ.

ബെംഗളൂരു: സംസ്ഥാനത്ത് എസ്. എസ്. എൽ.സി. പരീക്ഷാഫലം ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ അറിയിച്ചു. സംസ്ഥാനത്ത് മൂല്യനിർണയം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്  220 കേന്ദ്രങ്ങളിലായാണ് ഇപ്പോൾ മൂല്യനിർണയും നടക്കുന്നത് എന്നും 120 കേന്ദ്രങ്ങളിൽ മൂല്യനിർണയം പൂർത്തിയായതായും മന്ത്രി അറിയിച്ചു. 8.48 ലക്ഷം വിദ്യാർഥികളാണ് ee വര്ഷം സംസ്ഥാനത്ത് എസ്.എസ്. എൽ.സി. പരീക്ഷയെഴുതിയത്.  കോവിഡ് പ്രതിസന്ധിക്കിടയിൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ഈ വര്ഷം എസ് എസ് എൽ സി പരീക്ഷ സംസ്ഥാനത്ത് നടത്തിയത്. കോവിഡ് പ്രതിസന്ധിയിൽ വിദ്യാർഥികളുടെ ഒരുവർഷം നഷ്ട്ടപെടരുത് എന്ന…

Read More

24 മണിക്കൂറില്‍ കോവിഡ് രോഗികളുടെ എണ്ണം കര്‍ണാടകയില്‍ 5000ന് മുകളില്‍;ഇന്ന് മരണം 97;രോഗമുക്തി 2000ന് മുകളില്‍;80000 കടന്ന് ആകെ രോഗ ബാധിതരുടെ എണ്ണം;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5030 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക : ഇന്ന് കോവിഡ് മരണം :97. അകെ കോവിഡ് മരണം : 1616 ഇന്നത്തെ കേസുകള്‍ : 5030 ആകെ പോസിറ്റീവ് കേസുകള്‍ : 80863 അകെ ആക്റ്റീവ് കേസുകള്‍ : 49931 ഇന്ന് ഡിസ്ചാര്‍ജ് : 2071 അകെ ഡിസ്ചാര്‍ജ് : 29310 ഐ.സി.യുവില്‍ : 640 പേര്‍. ബെംഗളൂരു നഗര…

Read More
Click Here to Follow Us