മസാജ് പാർലർ പെൺവാണിഭം നടത്തിയ സ്ത്രീ പിടിയിൽ: ഗുണ്ടാ നിയമപ്രകാരം നഗരത്തിൽ ആദ്യമായി അറസ്റ്റിലാകുന്ന വനിത.

ബെംഗളൂരു: ഗുണ്ടാ നിയമപ്രകാരം നഗരത്തിൽ അറസ്റ്റിലാകുന്ന ആദ്യ വനിതയെന്ന “ഖ്യാതി” സ്വാതി സാരസ്വതി (37) ക്ക് സ്വന്തം.

മസാജ് പാർലറിന്റെ മറവിൽ അനാശാസ്യ കേന്ദ്രംനടത്തിയതിനാണ് ഉടമയായ ഈ യുവതി അറസ്റ്റിലായത്.

ഹൊറമാവ് സ്വദേശിയായ ഇവരെ സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

സ്വന്തമായി ഒരു ഗുണ്ടാ സംഘം തന്നെ ഉള്ള ഇവർ നേരത്തെയും വേറെ കേസുകളിൽ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts