ബെംഗളൂരു : നഗരത്തിലെ പ്രധാന വ്യാപാര മേഖലകളായ കെ.ആർ.മാർക്കറ്റും കലാശിപ്പാളയവും ഇനി ഈ മാസം 31 വരെ തുറക്കില്ലെന്ന് ബി.ബി.എം.പി.കമ്മീഷണർ ബി.എച്ച് അനിൽ കുമാർ അറിയിച്ചു.
ഇത് നഗരത്തിലെ പച്ചക്കറി നീക്കത്തെയും വിലയേയും ബാധിക്കാൻ സാദ്ധ്യതയുണ്ട്.
കോവിഡ് വ്യാപനം കാരണം ജൂൺ 22 നാണ് രണ്ട് മാർക്കറ്റുകളും അടച്ചത്.
അതേ സമയം നഗരത്തിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് 8 സോണൽ ഓഫീസർമാരെ നിയമിച്ചതായി ബി.ബി.എം.പി.കമ്മീഷണർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.To coordinate the fight against the #Covid19 pandemic, eight Zonal officers have been appointed for each #BBMP zone.
ಬೆಂಗಳೂರಿನಲ್ಲಿ #ಕೋವಿಡ್19 ಸೋಂಕು ಹರಡುವಿಕೆಯನ್ನು ಪರಿಣಾಮಕಾರಿಯಾಗಿ ನಿಯಂತ್ರಣ ಮಾಡಲು #ಬಿಬಿಎಂಪಿ ಯ 8 ವಲಯಗಳಿಗೆ ಸಂಯೋಜಕರನ್ನು ನೇಮಿಸಲಾಗಿದೆ.#Bengaluru #BBMPFightsCovid19 pic.twitter.com/00tKvXHsPW
— B.H.Anil Kumar,IAS (@BBMPCOMM) July 9, 2020