ബെംഗളുരു: തടാക മലിനീകരണത്തിൽ വൻ തുക പിഴ ഈടാക്കി അധികൃതർ, ബൊമ്മസാന്ദ്ര കിതിഗനഹള്ളി തടാകത്തിലെ മലിനീകരണം തടയുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിന് പത്തു ലക്ഷംരൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ രംഗത്ത്. ബെംഗളുരു ബൊമ്മസാന്ദ്ര മുനിസിപ്പൽ കൗൺസിലിന് അഞ്ചുലക്ഷം രൂപയും ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ്കുമാർ ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന ബെഞ്ച് പിഴ ഈടാക്കിയിട്ടുണ്ട്, കൂടാതെ തടാകത്തിലെ മലിനീകരണത്തിനെതിരേ പ്രദേശവാസികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണൽ. പിഴത്തുക ഒരു മാസത്തിനുള്ളിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിൽ അടയ്ക്കണമെന്നും ഈ തുക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി…
Read MoreMonth: June 2020
പിതാവിന് പിന്നാലെ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ:സുധാകറിൻ്റെ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡികെ സുധാകറിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പിതാവിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റു കുടുംബാംഗങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മന്ത്രിയുടേയും രണ്ട് ആണ്‍മക്കളുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 82 വയസുള്ള മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ മന്ത്രി അറിയിച്ചതാണ് ഇക്കാര്യം. പരിചാരകനില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. Test results of our family members have come. Unfortunately, my wife and daughter have tested positive…
Read Moreമലയാളി യുവാവ് നഗരത്തിൽ ബൈക്കപകടത്തിൽ മരിച്ചു.
ബെംഗളൂരു : ബൈക്ക് കാറുമായി കൂട്ടിയിടിച്ച് തൃശൂർ ജില്ലക്കാരനായ മലയാളി മരിച്ചു. പുവത്തൂർ പെരിങ്ങാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിന് സമീപം തെക്കും തറ പരേതനായ അശോകൻ്റെയും വരലക്ഷ്മി തേമാത്തിൻ്റെയും മകൻ അഗീഷ് മേനോനാ (31) ണ് മരിച്ചത്. സംസ്കാരം ബെംഗളൂരുവിൽ തന്നെ നടത്തി. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
Read Moreഎ.സി.ബസുകൾ പിൻവലിക്കാനൊരുങ്ങി ബി.എം.ടി.സി.
ബെംഗളൂരു: യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടർന്ന് നഗരത്തിൽ സർവീസ് നടത്തുന്ന എ.സി. ബസുകളിൽ പകുതിയോളം പിൻവലിക്കാൻ തീരുമാനിച്ച് ബി.എംം.ടി.സി. ഇന്ധനം അടിക്കുന്നതടക്കം ഉള്ള പ്രവർത്തന ചെലവിനുള്ള തുക പോലും ലഭിക്കാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനം. സർവ്വീസ് നടത്തുന്ന ഭൂരിഭാഗവും യാത്രക്കാരില്ലാതെയാണ് ഓടുന്നത്. എ.സി. ബസ് ഒരുകിലോമീറ്റർ സർവീസ് നടത്താൻ 75 മുതൽ 79 രൂപവരെയാണ് ചെലവ്. നിലവിൽ സർവീസ് നടത്തുന്ന 85 ബസുകളിൽ 47 ബസുകളാണ് പിൻവലിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ തടസ്സമില്ലാതെ തുടരും. ലോക്‌ഡൗണിന് ശേഷം 85 എ.സി. ബസുകളാണ് നഗരത്തിൽ സർവീസ്…
Read Moreമെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറിൻ്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറിൻ്റെ പിതാവി(82)ന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തൻ്റെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ ജലദോഷവും പനിയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. സദാശിവ നഗറിൽ ആണ് ഇവരുടെ വസതി, വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീക്ക് ഇന്നലെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വിഷയവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറിൻ്റെ കാര്യങ്ങളുടെ നേതൃത്വം ഡോക്ടർ കൂടിയായ സുധാകറിന് ആണ്. ഇദ്ദേഹം ചിക്ക ബല്ലാ പുരയിൽ നിന്നുള്ള എം.എൽ.എ ആണ്. ನನ್ನ ತಂದೆಯವರ ಕೋವಿಡ್ ಪರೀಕ್ಷಾ ವರದಿ ಯಲ್ಲಿ ಸೋಂಕು ದೃಢಪಟ್ಟಿದೆ.…
Read Moreകേരളത്തിൽ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 88 പേർ രോഗമുക്തി നേടി.
കേരളത്തിൽ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍…
Read Moreഇന്ന് കര്‍ണാടകയില്‍ 5 മരണം;249 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍..
ബെംഗളൂരു:ഇന്ന് സംസ്ഥാനത്ത് 5 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് 3 പേരും രാമനഗര ബെല്ലാരി ജില്ലയില്‍ ഇന്ന് ഓരോ ആളുകളും ഉള്‍പ്പെടുന്നു. കര്‍ണാടകയിലെ ആകെ കോവിഡ് മരണ സംഖ്യാ 142 ആയി. ഇന്ന് വൈകുന്നേരം 5 മണിക്ക് കര്‍ണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 249 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്,ഇതില്‍ 50 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്തു എത്തിയവര്‍ ആണ്,11 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍ ആണ്. ആകെ 80 തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍…
Read Moreപാർക്കുകൾ പൂർണ്ണമായും എന്ന് മുതൽ സജ്ജമാകുമെന്ന് വ്യക്തമാക്കി അധികൃതർ
ബെംഗളുരു; ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പാർക്കുകൾ ഇന്ന്മുതൽ സാധാരണനിലയിൽ തുറന്നുപ്രവർത്തിക്കും. എന്നാൽ നിലവിൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പാർക്കുകൾ തുറന്നിരുന്നത്. തിങ്കളാഴ്ചമുതൽ രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ പാർക്കുകൾ തുറക്കുക. കൂടാതെ ലാൽബാഗിലെ ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തനമാരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ കബൺ പാർക്കിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങാനും തീരുമാനമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത്. കോവിഡ് തീർത്ത പ്രതിസന്ധി കാരണം ലോക്ഡൗണിന്റെ ആദ്യഘട്ടങ്ങളിൽ പാർക്കുകൾ പൂർണമായി അടച്ചിട്ടിരുന്നു. സർക്കാർ നേരിയ ഇളവുകൾ അനുവദിച്ചതോടെ രാവിലെയും വൈകീട്ടും നടക്കാനിറങ്ങുന്നവർക്ക് അവസരം നൽകിയിരുന്നുവെങ്കിലും…
Read Moreകോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ചില സ്ഥലങ്ങൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യുന്നു.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ 5 വാർഡുകൾ പൂർണമായും സീൽഡൗൺ ചെയ്യുന്നു. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരത്തിലെ ക്ലസ്റ്ററുകളായ കെ.ആർ.മാർക്കറ്റ്, വി.വി.പുരം, കലാശിപ്പാളയ, സിദ്ധാപുര തുടങ്ങിയ സ്ഥലങ്ങളും സമീപ പ്രദേശങ്ങളും പൂർണമായും ലോക്ക് ഡൌൺ ചെയ്യുകയാണെന്നും പോസിറ്റീവ് കേസുകൾ കണ്ട സമീപത്തുള്ള വീടുകൾ സീൽ ഡൗൺ ചെയ്യുകയാണെന്നും ഇന്ന് നടന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. ജൂലൈ 2 വരെയാണ് ഈ സഥലങ്ങളിൽ…
Read Moreവനത്തിനുള്ളിൽ സാറ്റലൈറ്റ് ഉപയോഗം; തിരച്ചിൽ നടത്തി പോലീസും നക്സലൈറ്റ് വിരുദ്ധസേനയും
മൈസൂരു; അനധികൃതമായി സാറ്റലൈറ്റ് ഫോൺ ഉപയോഗം, കർണാടക ചാമരാജനഗറിലെ കാവേരി വന്യജീവിസങ്കേതത്തിൽ കടന്ന് ആരോ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് ആശയവിനിമയം നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നൽ ആഭ്യന്തരസുരക്ഷാ വിഭാഗമാണ് കണ്ടെത്തിയത്. ഇവർ വിവരം പോലീസിന് കൈമാറുകയായിരുന്നു. അടിയന്തിരമായി വനാന്തർഭാഗത്തുനിന്നു സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത് ആരാണെന്നതിനെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. പോലീസും നക്സലൈറ്റ് വിരുദ്ധസേനയുംചേർന്ന് വനത്തിൽ തിരച്ചിൽ നടത്തി വരികയാണ്. പോലീസും നക്സലൈറ്റ് വിരുദ്ധസേനയുംചേർന്ന് വനത്തിൽ തിരച്ചിൽ നടത്തി. ഹൊഗ്ഗനകൽ വെള്ളച്ചാട്ടപരിസരത്തുനിന്നാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് ആശയവിനിമയം…
Read More