ബെംഗളൂരു:അന്തർസംസ്ഥാനയാത്രകൾ പുനരാരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട് എന്ന് സംസ്ഥാന ഗതാഗത മന്ത്രി ലക്ഷ്മൺ സാവധി അറിയിച്ചു .
ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നതിനായി ആന്ധ്രാപ്രദേശ് , തെലുങ്കാന ഗോവ തുടങ്ങിയ സംസ്ഥാങ്ങൾക് ഔദ്യോഗിക സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
മൂന്നോ നാലോ ദിവസത്തിനുള്ളിൽ അന്തർസംസ്ഥാനയാത്രകൾ തുടങ്ങുമെന്നും മന്ത്രി കൂട്ടി ചേർത്തു
എന്നാൽ മഹാരാഷ്ട്രയിലേക്കുള്ള ഗതാഗതഗ സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചു തീരുമാനം ആയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
അതേ സമയം കേരളത്തിലേക്ക് സർവ്വീസ് നടത്തുമോ എന്ന കാര്യത്തിൽ ഒരു പരാമർശവും മന്ത്രി നടത്തിയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.We are mulling to resume inter-state transport services and have sent letters to the governments of Andhra Pradesh, Telangana, Goa and some other states in this regard. We will start the services after 3-4 days: Karnataka Transport Minister Laxman Savadi pic.twitter.com/i0QpI2lafd
— ANI (@ANI) June 8, 2020