സംസ്ഥാനത്ത് 2 മരണം കൂടി;ആകെ കോവിഡ്-19 മരണം 12 ആയി;ഇന്ന് രോഗം സ്ഥിരീകരിച്ചത് 19 പേര്‍ക്ക്;ആകെ രോഗ ബാധിതരുടെ എണ്ണം 279 ആയി;80 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;187 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം 279 ആയി,ഇന്ന് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതുവരെ 12 പേര്‍ മരിച്ചു,80 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 187  പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ :

രോഗി 261 : അനന്തപൂരില്‍ നിന്നുള്ള 59 കാരന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 262 : രോഗി 186 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 52 വയസ്സുകാരന്‍ , നഗരത്തിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 263 : 39 കാരന്‍ ബാഗല്‍കൊട്ടിലെ മുധോളില്‍ മദ്രസയില്‍ ജോലി ചെയ്ത പോലീസുകാരന്‍  ബാഗല്‍കൊട്ടിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 264 : നഞ്ചന്‍ഗുഡ് ഫാര്‍മ കമ്പനി ജോലിക്കാരന്‍ 41 കാരന്‍,മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 265 : നഞ്ചന്‍ഗുഡ് ഫാര്‍മ കമ്പനി ജോലിക്കാരന്‍ 30 കാരന്‍,മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 266 : നഞ്ചന്‍ഗുഡ് ഫാര്‍മ കമ്പനി ജോലിക്കാരന്‍ 27 കാരന്‍,മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 267 : നഞ്ചന്‍ഗുഡ് ഫാര്‍മ കമ്പനി ജോലിക്കാരന്‍ 35 കാരന്‍,മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 268 : നഞ്ചന്‍ഗുഡ് ഫാര്‍മ കമ്പനി ജോലിക്കാരന്‍ 26 കാരന്‍,മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 269 : നഞ്ചന്‍ഗുഡ് ഫാര്‍മ കമ്പനി ജോലിക്കാരന്‍ 23 കാരന്‍,മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 270 : നഞ്ചന്‍ഗുഡ് ഫാര്‍മ കമ്പനി ജോലിക്കാരന്‍ 35 കാരന്‍,മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 271 : നഞ്ചന്‍ഗുഡ് ഫാര്‍മ കമ്പനി ജോലിക്കാരന്‍ 28 കാരന്‍,മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 272 : നഞ്ചന്‍ഗുഡ് ഫാര്‍മ കമ്പനി ജോലിക്കാരന്‍ 32 കാരന്‍,മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 273: 72 കാരന്‍ മൈസൂരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 274: ഒരു വയസ്സുകാരന്‍ ,കലബുരഗിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 275: രോഗി : 221 മായി നേരിട്ട് സമ്പര്‍ക്കം ,38 കാരി വിജയപുര ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 276: 221 മായി നേരിട്ട് സമ്പര്‍ക്കം ,25 കാരന്‍ വിജയപുര ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 277: രോഗി 252 മായി സമ്പര്‍ക്കം 32 കാരി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 278: 221 മായി നേരിട്ട് സമ്പര്‍ക്കം ,28 കാരി വിജയപുര ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 279: രോഗി 224 മായി ബന്ധം 80 കാരി ബെലഗാവിയിലെ  ആശുപത്രിയില്‍ നിര്യാതയായി.

രോഗി 250 : ഇന്നലെ രണ്ടു ദിവസം മുന്‍പ് 65 വയസ്സുകാരനായ ചിക്കബല്ലാപൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയില്‍ നിന്നും നഗരത്തിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി ,എച് വണ്‍ എന്‍ വണ്‍,പ്രമേഹം അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ മരിച്ചു.

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us