കോവിഡ് ഭയം;പരിശീലനം ലഭിച്ച ഡോക്ടർമാർ രോഗികളെ ചികിൽസിക്കാതെ മുങ്ങി.

ബെംഗളുരു : കോവിഡ് രോഗികളെ ചികിത്സിക്കാൻ ഭയന്ന്, ഉത്തര കന്നഡ കാർവാർ നാവികത്താവള ആശുപ്രതി
യിലെത്തിയ 2 ഡോക്ടർമാർ മുങ്ങി.

ഐഎൻഎച്ച്എസ് പതഞ്ജലി ആശുപത്രിയിലെ 6 കോവിഡ് രോഗികളെ പരിചരി ക്കാനായി, ജില്ലാ ആശുപത്രി യിൽ നിന്നു പ്രത്യേക പരിശീല നം നേടിയ ഡോക്ടർമാരാണി
വർ.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

കാർ പാർക്ക് ചെയ്ത ശേഷം തിരിച്ചെത്താമെന്ന് അറിയിച്ചു മുങ്ങിയ ഡോക്ടർമാരുടെ മൊബൈലും തുടർന്ന് സ്വിച്ച് ഓഫ് ആയി.

ഇതേത്തുടർന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ ഡോകർമാർക്ക് നോട്ടിസ് അയച്ചു.

വിദേശത്തു നിന്നു മടങ്ങിയവർ ഉൾപ്പെടെയുള്ള രോഗികളെയാണ് നാവിക സേനയുടെ ഈആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts