ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,സംസ്ഥാനത്തെ ആകെ മരണസംഖ്യ 6 ആയി.
ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു,30 പേര് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു ഇതെല്ലാം ചേര്‍ത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 197 ആയി.നിലവില്‍ 161 രോഗികള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്.
ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ :
രോഗി 182 : രോഗി 128ന്റെ 50 കാരനായ പിതാവ്,ബെളഗാവിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 183: രോഗി 154 ന്റെ പിതാവ് 55 വയസ്സുകാരന് രോഗി104 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നു.
രോഗി 184: രോഗി 159 ന്റെ 68 കാരനായ പിതാവ്.
രണ്ടുപേരും മൈസൂരുവില്‍ ചികിത്സയിലാണ്.
രോഗി 185 : രോഗി 78 മായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 32 കാരന് ആയ മണ്ഡ്യ സ്വദേശി,അവിടെ തന്നെ ചികിത്സയിലാണ്.
രോഗി 186 : രോഗി 165ന്റെ മകന് 4 വയസ്സുകാരന് ബാഗല്‍കൊട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 187 : രോഗി 165ന്റെ അടുത്ത ബന്ധു 13 വയസ്സുകാരന് ബാഗല്‍കൊട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 188 : രോഗി 165ന്റെ അടുത്ത ബന്ധു 9 വയസ്സുകാരി ബാഗല്‍കൊട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 189 : ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത 19 കാരി ,ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 190 : ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത 27 കാരന് ,ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 191 : രോഗി 94ന്റെ സഹോദരി,രോഗി 19 മായി നേരിട്ട് സമ്പര്‍ക്കം ,4 8 വയസ്സുകാരി ചിക്കബല്ലാപുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 192 : രോഗി 128 ന്റെ അമ്മ 40 വയസ്സ്,ബെളഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 193 : രോഗി 128 ന്റെ സഹോദരന് 22 വയസ്സ്,ബെളഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 194 : ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത 27 കാരന് ,ധാര്വാടായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 195 : 66 വയസ്സുകാരന്,മണിപ്പൂരില്‍ നിന്നും നഗരത്തില്‍ 12 .03 ന് എത്തി,ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 196 : 42 കാരന് ,ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 197 : 27 കാരന് ,ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.
http://bangalorevartha.in/covid-19
ജില്ലകള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് :
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.