ബെംഗളൂരു: കോവിഡ് – 19
പ്രതിരോധ പ്രവർത്തനത്തിന്റെഭാഗമായി കർണാടകത്തിലെ മുഴുവൻ ജില്ലകളിലും കൺട്രോൾറൂമുകൾ തുറന്നു.
രോഗസംബന്ധമായ സംശയങ്ങൾക്കും ഭക്ഷണം ലഭിക്കാത്തവർക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം.
ഭക്ഷണം ലഭ്യമാക്കാൻ സംസ്ഥാനതലത്തിലും ഹെൽപ്പ്‌ലൈൻ നമ്പർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നമ്പർ: 155214.
ജില്ലാതല കൺട്രോൾ റൂമുകൾ :
ബാഗൽകോട്ട്:08354-236240,08354-236240/1077.
ബെല്ലാരി:08392-1077,08392-277100,8277888866 (വാട്സാപ്പ് നമ്പർ).
ബെലഗാവി: 0831-2407290(1077),0831-242484.
ബെംഗളൂരു അർബൻ:080-1077, 080-22967200.
ബെംഗളൂരു റൂറൽ:080-2781021.
ബീദർ: 18004254316.
ചാമരാജ് നഗർ:08226-1077,08226-223160. ചിക്കബെല്ലാപുര: 081561077/277071. ചിക്കമഗളൂരു: 08262-238950, 08262-1077. ചിത്രദുർഗ:08194-222050/222044/222027/222056/222035. മണ്ഡ്യ: 082311077,08232-224655. ദക്ഷിണകന്നട:0824-1077,0824-2442590.
മൈസൂരു:0821-2423800,0821-1077. റായ്ച്ചൂർ:08532-228559, 08532-1095,08532-1077,08532-226383,08532-226020.
രാമനഗര:8277517672,080-27271195, 080-27276615.
ശിവമോഗ:08182-221010, 08182-1077. തുമകുരു:08162-1077/278787/251414/257368/252025/252321.
ഉഡുപ്പി:9663957222,9663950222. വിജയപുര: 08352-1077,08352221261. യാദ്ഗിർ:084373-253950, 9449933946.
ദാവണഗരെ:234034,08192,1077. ധാർവാഡ്:0836 1077,2447547. ഗദഗ്:08372 239177,08372 1077.
ഹാസൻ: 08172 2611111, 1077. ഹവേരി:08375 249102,249102,249104. കലബുറഗി: 1047,08472278698, 08472278677, 08472278648, 08472278604. ഉത്തരകന്നട: 1077,08382-229857. കോലാർ:08152-243521.
കൊപ്പാൾ:8539-225001. കുടക്:08272220606/08272-1077.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.