എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ സര്‍വീസുകള്‍ പുനരരംഭിക്കാന്‍ സാധ്യത;ചര്‍ച്ച തുടരുന്നു.

ബെംഗളൂരു: ദേവനഹള്ളിയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വന്നതിനാല്‍ സേവനം നിര്‍ത്തിവച്ച എച്ച് എ എല്‍ വിമാനത്താവളത്തില്‍ നിന്ന് സെര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി തേടി അധികൃതര്‍ ചര്‍ച്ച നടത്തി.

പുതിയ വിമാനത്താവളത്തിന്റെ 150 കിലോ മീറ്റര്‍ പരിധിയില്‍ മറ്റൊരു വിമാനത്താവളം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാ നിബന്ധനയാല്‍ 2008 ല്‍ ആണ് എച്ച് എ എല്‍ വാണിജ്യ സെര്‍വീസുകള്‍ നിര്‍ത്തിയത്.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ഇതില്‍ ഇളവു വരുത്തണം എന്ന ആവശ്യവുമായാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts