ബെംഗളൂരു: 9 ജില്ലകളില്‍ നിരോധനാജ്ഞ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മെഡിക്കല്‍ വിദ്യാഭ്യസമന്ത്രി ഡോ: കെ.സുധാകര്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
അതെ സമയം ഇന്ന് രാവിലെ മുതല്‍ “കര്‍ണാടക മുഴുവനായി അടച്ചിടുകയാണ്” എന്ന രീതിയില്‍ ചാനലുകള്‍ പുറത്ത് വിടുന്ന വാര്‍ത്തകള്‍ക്കു ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.
ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും.
അതെ സമയം 10 ലക്ഷം മാസ്ക്കുകളും 5 ലക്ഷം പേര്‍സണല്‍ പ്രോട്ടെക്ടീവ് എക്യിപ്മെന്സ് (പി.പി.ഇ) വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു.
വെന്റിലെറ്റര്‍ കമ്പനിയായ സ്കാനരിയുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ 1000 വെന്റിലെറ്ററുകള്‍ ഉടന്‍ തന്നെ സര്‍ക്കാരിന് നിര്‍മിച്ച് നല്‍കാന്‍ തീരുമാനമായി.
Our Government has already taken measures to purchase 10L Masks, and 5 Lakhs of Personal Protective Equipment (PPE). Health Ministry is working tirelessly to curtail the Covid-19 Breakout. Request the public to strictly follow the Instructions passed by the Health Ministry.
— B Sriramulu (@sriramulubjp) March 23, 2020
To combat the #COVID19 breakout in Karnataka agressively, State Health officials had a video conference with officials from Skanray Company and it has been decided that the State will procure 1000 ventilators immediately. (1/2) #IndiaFightsCorona
— B Sriramulu (@sriramulubjp) March 23, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.