സംസ്ഥാനത്തെ 9 ജില്ലകളില്‍ നിരോധനാജ്ഞ”പോലുള്ള”നിയന്ത്രണങ്ങള്‍…

ബെംഗളൂരു: 9 ജില്ലകളില്‍ നിരോധനാജ്ഞ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

മെഡിക്കല്‍ വിദ്യാഭ്യസമന്ത്രി ഡോ: കെ.സുധാകര്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

അതെ സമയം ഇന്ന് രാവിലെ മുതല്‍ “കര്‍ണാടക മുഴുവനായി അടച്ചിടുകയാണ്” എന്ന രീതിയില്‍ ചാനലുകള്‍ പുറത്ത് വിടുന്ന വാര്‍ത്തകള്‍ക്കു ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന് സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും.

അതെ സമയം 10 ലക്ഷം മാസ്ക്കുകളും 5 ലക്ഷം പേര്‍സണല്‍ പ്രോട്ടെക്ടീവ് എക്യിപ്മെന്സ് (പി.പി.ഇ) വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

വെന്റിലെറ്റര്‍ കമ്പനിയായ സ്കാനരിയുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ 1000 വെന്റിലെറ്ററുകള്‍ ഉടന്‍ തന്നെ സര്‍ക്കാരിന് നിര്‍മിച്ച് നല്‍കാന്‍ തീരുമാനമായി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts