റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്നും വൃത്തികേടാക്കുന്നവരിൽ നിന്നും ഇനി നേരിട്ട് പിഴയൊടുക്കും.

ബെംഗളൂരു:റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി മാർഷലുകൾക്ക് പിഴ ഇടാക്കുന്നതിന് പി.ഒ.എസ്. മെഷീനുകൾ നൽകി.

പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കൽ, മൂത്രവിസർജനം നടത്തൽ എന്നീ കുറ്റങ്ങൾ ചെയ്യുന്നവരിൽനിന്ന്‌ സ്ഥലത്തുനിന്നുതന്നെ പിഴയീടാക്കും. നേരത്തേ പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകാറാണ് പതിവ്.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

ഇതോടെ പിടിക്കപ്പെട്ടാൽ അപ്പോൾത്തന്നെ പിഴ നൽകേണ്ടിവരും. ജനുവരിയിൽ 22.48 ലക്ഷം രൂപയാണ് മാർഷലുകൾ പിഴയായി ഈടാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts