ബെംഗളൂരു: ഭരണപക്ഷ എം. എൽ. എ.മാരെ സ്വാധീനിക്കാൻ ബി.ജെ.പി. ശ്രമിക്കില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കാര്യക്ഷമമായ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ വീഴത്താനുള്ള ബി.ജെ.പി. നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായതാണ് യെദ്യൂരപ്പയുടെ മലക്കം മറിച്ചിലിനുള്ള കാരണമെന്നാണ് വിലയിരുത്തുന്നത്.
സർക്കാർ രാജിവെച്ച് നിയമസഭ പരിച്ചുവിടണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് നിയമസഭ പിരിച്ചുവിടേണ്ട കാര്യമില്ലെന്നും സഖ്യസർക്കാർ രാജിവെച്ചാൽ സർക്കാർ രൂപവത്കരിക്കുമെന്നും അവകാശപ്പെട്ടു. ഇതിന് പിന്നിലെയാണ് പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.