രാജയോഗം എന്നു പറഞ്ഞാലിതാണ്. രുചിയിൽ മുന്നിലായിരുന്നെങ്കിലും വിലയുടെ കാര്യത്തിൽ ജാഡകളില്ലാതിരുന്ന കപ്പ ഇപ്പോൾ അക്കാര്യത്തിലും രാജകീയമായി. മലയാളിയുടെ പ്രിയപ്പെട്ട ആഹാരം കപ്പക്കിഴങ്ങ് പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൽ വിൽപനയ്ക്കെത്തി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സൂപ്പർസ്റ്റാറായി വിലസിയിരുന്ന കപ്പ ആമസോണിലേയ്ക്കെത്തുമ്പോൾ വിലകേട്ടു ഞെട്ടരുത്. ഒരു കിലോ കപ്പയ്ക്ക് 499 രൂപ! ഡിസ്കൗണ്ട് കഴിച്ച് 429 രൂപയ്ക്കു ലഭിക്കുമെന്നാണു ഹായ്ഷോപ്പി എന്ന സെല്ലറുടെ ഓഫർ. യഥാർഥ കർഷകന് 20 രൂപയിൽ താഴെ മാത്രം കിട്ടുമ്പോഴാണ് ആമസോണിലെ ഈ തീവില. ഇത്രയും വിലയ്ക്കു കപ്പ വിൽക്കാൻ വച്ചിരിക്കുന്നതു കണ്ട്…
Read MoreMonth: February 2019
From KG to Ph.D., How Learntech Helps You with Admissions?
It’s still February and exams are weeks away but counselors at Learntech have had packed days answering queries from parents and counseling students. While students are asking about what to do next in their careers, parents want to know about the admission process to a college or professional course. Bangalore-based educational consultant Learntech, which celebrated its 25th-anniversary last month, has…
Read Moreപുതിയ ക്ലൈമാക്‌സുമായി ‘അഡാര്‍ ലവ്’!! ആദ്യം കണ്ടവർക്ക് ഫ്രീ ഷോ ഇന്ന് മാത്രം.
ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് പുതിയ ക്ലൈമാക്‌സുമായി തിയറ്ററുകളിലെത്തുകയാണ്. തന്റെ പുതിയചിത്രം കണ്ടവര്‍ക്ക് ഒരിക്കല്‍കൂടി ചിത്രം സൗജന്യമായി കാണാമെന്ന പ്രത്യേക അവസരവും ഒമര്‍ ലുലു പ്രേക്ഷകര്‍ക്ക് നല്‍കുന്നു. ഇന്ന് മാത്രമാണ് ഈ ഓഫര്‍ നൽകുന്നത്. ഈ ചിത്രം പ്രിയ വാര്യരുടെ കണ്ണിറുക്കലോടെയാണ് ശ്രദ്ധ നേടിയത്. മാണിക്യമലരായ പൂവി എന്ന പാട്ടും ഹിറ്റായിരുന്നു, എന്നാല്‍ വിമര്‍ശനങ്ങളേല്‍ക്കാനായിരുന്നു വിധി. അതിന് ശേഷമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: സുഹൃത്തുക്കളെ , ഇന്ന് മുതല്‍ പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ”ഒരു അഡാറ് ലവ് ‘…
Read Moreതേജസ്സ് ഇനി യുദ്ധമുഖത്തേക്ക്; ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനത്തിന് ഓപ്പറേഷന്‍ ക്ലിയറന്‍സ് ലഭിച്ചു.
ബെംഗളൂരു: വ്യോമസേനയിൽ സജ്ജമാക്കുന്നതിനുള്ള അംഗീകാരം തദ്ദേശീയ ലഘുയുദ്ധവിമാനമായ തേജസ്സിന് മിലിറ്ററി ഏവിയേഷൻ റെഗുലേറ്ററിൽനിന്ന് ലഭിച്ചു. എയ്റോ, ഇന്ത്യ ചടങ്ങിൽ സെന്റർ ചീഫ് എക്സിക്യുട്ടിവ് പി. ജയപാൽ വ്യോമസേന മേധാവി എയർ മാർഷൽ ബി.എസ്. ധനോവിന് സർട്ടിഫിക്കറ്റ് കൈമാറി. മിലിറ്ററി എയർവർത്തിനസ് ആൻഡ് സർട്ടിഫിക്കേഷൻ സെന്ററാണ് വിമാനം പരിശോധിച്ച് സേനയിൽ ഉൾപ്പെടുത്തുന്നതിന് അന്തിമ ഓപ്പറേഷൻ ക്ലിയറൻസ് നൽകുന്നത്. അനുമതി ലഭിച്ചതോടെ ഇനി വ്യോമസേനയുടെ യുദ്ധവിമാന ശ്രേണിയിൽ തേജസ്സും ഉൾപ്പെടും. ആദ്യഘട്ടത്തിൽ ആയുധസജ്ജമായ 83 – തേജസ്സ് വിമാനമാണ് വ്യോമസേന എച്ച്.എ.എല്ലിനോട് ആവശ്യപ്പെട്ടത്. ഇതിനുള്ള അനുമതി പ്രതിരോധമന്ത്രി നിർമല സീതാരാമൻ നൽകി. ലഘുയുദ്ധവിമാനമായ തേജസ്സിന്റെ…
Read Moreദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ദക്ഷിണ കൊറിയയിൽ.
സിയോള്‍: ദ്വിദിന കൊറിയൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയയിലെത്തി. ജനതയുടെ ഉയർച്ചക്കും സമാധാനത്തിനും വേണ്ടി ഉഭയകക്ഷി ബന്ധം ഭാവി കേന്ദ്രീകൃതമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മേക്കിംഗ് ഇന്ത്യ പോലുള്ള രാജ്യത്തിന്റെ പ്രധാനപ്പെട്ട സംരഭങ്ങളില്‍ ദക്ഷിണ കൊറിയ പങ്കാളിയാണെന്ന് യാത്ര തിരിക്കുമുമ്പ് മോദി പ്രസ്ഥാവനയില്‍ പറഞ്ഞിരുന്നു. “Acting East”: from policy to action! PM @narendramodi arrives in Seoul, Republic of Korea, his 2nd visit after the State Visit in May 2015. During…
Read Moreജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയിൽ ‘സണ്ണി ലിയോണി’ക്ക് ഒന്നാംറാങ്ക്!!
പാറ്റ്ന: ബിഹാര്‍ പൊതു ആരോഗ്യ വകുപ്പിന്‍റെ കീഴിലെ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി “സണ്ണി ലിയോണ്‍”. ആശ്ചര്യപ്പെടേണ്ട… ഇത് ബോളിവുഡ് നടി “സണ്ണി ലിയോണ്‍” അല്ല. നടിയുമായി പേരില്‍ ഉള്ള സാമ്യം മാത്രമേ ഈ ഉദ്യോഗാര്‍ത്ഥിയ്ക്കുള്ളൂ. ഈ സണ്ണി ലിയോണ്‍ ബിഹാറില്‍നിന്നുള്ള എഞ്ചിനീയറായ യുവതിയാണ്. എന്നാല്‍ ബോളിവുഡ് നടിയുമായി പേരിലുള്ള സാമ്യം ഇവരെയും ഒരടു ദിനംകൊണ്ട് പ്രശക്തയാക്കിയെന്നുമാത്രം. സണ്ണി എന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ പേര്. പിതാവിന്‍റെ പേരാണ് ലിയോണ്‍. ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയില്‍ 98.5 പോയിന്‍റ് നേടിയാണ്…
Read Moreഎയ്റോ ഇന്ത്യ 2019: കളം നിറഞ്ഞ് ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം!
ബെംഗളൂരു: എയ്റോ- ഇന്ത്യയ്ക്ക് ബെംഗളൂരുവിൽ തുടക്കംകുറിച്ചപ്പോൾ കളം നിറഞ്ഞ് ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം! വിവാദക്കൊടുങ്കാറ്റുയർത്തിയ റഫാൽ ശക്തി തെളിയിച്ചു. എയർഷോക്കെത്തിയവരുടെ ശ്രദ്ധയും റഫാലിലായിരുന്നു. റഫാൽ ഏറ്റവു മികച്ച യുദ്ധവിമാനമാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സീഗ്ലർ അവകാശപ്പെട്ടു. ആറ് മാസത്തിനുള്ളിൽ ഇത് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. റഫാൽ കരാറിൽ അഴിമതിയൊന്നും കാണാനായിട്ടില്ലെന്നും റഫാലിന്റെ പ്രകടനത്തിനുശേഷം അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽനിന്ന് മൂന്ന് റാഫാൽ വിമാനങ്ങളാണ് പ്രദർശനത്തിനെത്തിയത്. ദസോ ഏവിയേഷനുമായുണ്ടാക്കിയ കരാറിൽ 36 റഫാൽ യുദ്ധവിമാനമാണ് ഇന്ത്യ വാങ്ങുന്നത്. കഴിഞ്ഞദിവസം സൂര്യകിരൺ എയ്റോബാറ്റിക് സംഘത്തിന്റെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച പൈലറ്റ് വിങ് കമാൻഡർ…
Read Moreതൊഴിലവസരങ്ങൾ.
മലയാള ദിനപത്രത്തിന്റെ സർക്കുലേഷനിൽ ഫീൽഡ് വർക്കിനായി യുവാക്കളെ ആവശ്യമുണ്ട്…. സാലറി + താമസ സൗകര്യം + ട്രാവൽ അലവൻസ്. താല്പര്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം….. *?URGENT REQUIREMENT For promoter* *?Male* *?Job profile:- Sales Promoter* *?Experience:- Minimum 6 month exp. in any Field work or FMCG and Fresher’s also Welcome* *?Salary:- 10500 To 12500 in hand + Accomadation + TA (Only 4 Hours work at morning and…
Read Moreറിസോർട്ടിൽ ബിയര്‍ കുപ്പിക്കടിച്ച കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
ബെംഗളൂരു: എം എല്‍ എ ആനന്ദ് സിംഗിനെ കയ്യാംങ്കളിക്കിടെ ബിയര്‍ കുപ്പിക്കടിച്ച് പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ് എം എല്‍ എ ജെ എന്‍ ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു . ആനന്ദ് സംഗിന്‍റെ പരാതിയില്‍ ഗണേഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന് ശേഷം ഒരു മാസത്തോളമായി ഗണേഷ് ഒളിവിലായിരുന്നു. ഇദ്ദേഹത്തെ ഗുജറാത്തിൽനിന്നാണ് കർണാടകപോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് ബെംഗളൂരുവിൽ കൊണ്ടുവരും. നേരത്തെ മൂന്നുതവണ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഗണേഷ് അവസാനനിമിഷം രക്ഷപ്പെടുകയായിരുന്നു. മനഃപൂർവം ഉപദ്രവിക്കൽ, മാരകായുധങ്ങളുപയോഗിച്ച് മുറിവേൽപ്പിക്കൽ, കരുതിക്കൂട്ടി അപമാനിക്കൽ…
Read Moreവലിയ ബുദ്ധിമുട്ട് ഇല്ലാതെ യെശ്വന്ത്പൂരില്‍ നിന്നും ബാനസവാടിയില്‍ പോയി കണ്ണൂര്‍ എക്സ്പ്രസ്സ് പിടിക്കുന്നത് എങ്ങിനെ? ഒരു റെയില്‍വേ ജീവനക്കാരന്‍ നൽകുന്ന ലളിതമായ വഴി.
ബെംഗളൂരു : കണ്ണൂർ എക്സ്പ്രസ് യശ്വന്ത് പുരയിൽ നിന്നും ബാനസവാടിയിലേക്ക് മാറ്റിയത് മലബാറിലേക്കുള്ള യാത്രക്കാരെ കുറച്ചൊന്നുമല്ല കുഴച്ചത്. വളരെയധികം മലയാളികൾ താമസിക്കുന്ന ജാലഹള്ളി, പീനിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബാനസവാടിയിൽ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മെട്രോ സൗകര്യമില്ല, നേരിട്ട് ബസ് സൗകര്യവുമല്ല, ടാക്സി ക്കും ഓട്ടോറിക്ഷകൾക്കുമാണങ്കിൽ കൊല്ലുന്ന നിരക്കും. പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലം എന്ന് വരുമെന്ന് പറയാൻ കഴിയില്ല.എന്നാൽ യെശ്വന്ത്പുരയിൽ നിന്ന് ബാനസ വാടിയാലെത്താൻ ഒരു ലളിതമായ വഴി ഉപദേശിക്കുകയാണ് ഒരു റെയിൽവേ ജീവനക്കാരൻ. അദ്ദേഹത്തിന്റെ പോസ്റ്റ് താഴെ “നിലവിലെ സാഹചര്യത്തിൽ…
Read More