പുതിയ ക്ലൈമാക്‌സുമായി ‘അഡാര്‍ ലവ്’!! ആദ്യം കണ്ടവർക്ക് ഫ്രീ ഷോ ഇന്ന് മാത്രം.

ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് പുതിയ ക്ലൈമാക്‌സുമായി തിയറ്ററുകളിലെത്തുകയാണ്. തന്റെ പുതിയചിത്രം കണ്ടവര്‍ക്ക് ഒരിക്കല്‍കൂടി ചിത്രം സൗജന്യമായി കാണാമെന്ന പ്രത്യേക അവസരവും ഒമര്‍ ലുലു പ്രേക്ഷകര്‍ക്ക് നല്‍കുന്നു. ഇന്ന് മാത്രമാണ് ഈ ഓഫര്‍ നൽകുന്നത്.

ഈ ചിത്രം പ്രിയ വാര്യരുടെ കണ്ണിറുക്കലോടെയാണ് ശ്രദ്ധ നേടിയത്. മാണിക്യമലരായ പൂവി എന്ന പാട്ടും ഹിറ്റായിരുന്നു, എന്നാല്‍ വിമര്‍ശനങ്ങളേല്‍ക്കാനായിരുന്നു വിധി. അതിന് ശേഷമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സുഹൃത്തുക്കളെ ,

ഇന്ന് മുതല്‍ പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ”ഒരു അഡാറ് ലവ് ‘ നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്.മുന്നേ തന്നെ പടം കണ്ടവര്‍ ,സിനിമ കണ്ട ടിക്കറ്റുമായി ,അഡാറ് ലവ് ഇപ്പോള്‍ കളിക്കുന്ന ,നിങ്ങള്‍ ചിത്രം കണ്ട തിയറ്ററില്‍ ബന്ധപ്പെട്ടാല്‍ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
[masterslider id="10"]

Related posts

Click Here to Follow Us