ക്ഷേത്രത്തിലെ ദുരന്തം ഉന്നതതല സംഘം അന്വേഷിക്കണമെന്ന് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി.
മരിച്ചവരുടെ ആശ്രിതർക്ക് കർണ്ണാടക പിസിസി ഒരു ലക്ഷം രൂപവീതം പ്രഖ്യാപിച്ചു. മൈസുരു കെആർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയായിരുന്നു സിദ്ധരാമയ്യ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.