മെട്രോ മൂന്നാംഘട്ടം: വിശദപദ്ധതി റിപ്പോർട്ടിന് അംഗീകാരം

ബെംഗളൂരു : നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദപദ്ധതി റിപ്പോർട്ടിന് കേന്ദ്ര സർക്കാരിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (പി.ഐ.ബി.) അംഗീകാരം ലഭിച്ചു.

44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ടത്തിൽ രണ്ടു പാതകൾ ഉണ്ടാകും.

ജെ.പി. നഗർ ഫോർത്ത് ഫേസ് മുതൽ കെംപാപുര വരെയും ഹൊസഹള്ളി മുതൽ കഡബഗെരെ വരെയുമാണ് പാതകൾ. ആകെ 40 മെട്രോ സ്റ്റേഷനുകളുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts