ബെംഗളൂരു : ലോക എയ്ഡ്സ് ദിനാചരണനത്തോടനുബന്ധിച്ചു ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കർണാടക എയ്ഡ്സ് ബോധവത്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു.
ഹെന്നൂർ – ബെംഗളൂരു മെയിൻ റോഡിൽ നടത്തിയ ബഹുജന റാലിയിൽ ആയിരത്തിലധികം നഴ്സുമാർ പങ്കെടുത്തു. തുടർന്ന് നടത്തിയ സെമിനാറിൽ ഐ എൻ എ പ്രസിഡന്റ് രഞ്ജിത്, വർക്കിംഗ് പ്രസിഡന്റ് ജസ്റ്റിൻ കെ എൽ, സെക്രട്ടറി ദിനേശ് പിള്ള, അനു തോമസ്, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ശാന്തവീർ നായിക്, വിനു ദിവാകരൻ, ജെയ്സൺ ലൂക്കോസ്, സി പി രാധാകൃഷ്ണൻ, ഷാജൻ ജോസഫ്, ശശിധരൻ കെ പി, രാജേന്ദ്രൻ, സുമോജ് മാത്യു എന്നിവർ സംസാരിച്ചു… ശ്രീമതി മാഡം നടത്തിയ ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.