ഐഎൻഎ യുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി.

ബെംഗളൂരു : ലോക എയ്ഡ്‌സ് ദിനാചരണനത്തോടനുബന്ധിച്ചു ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കർണാടക എയ്ഡ്‌സ് ബോധവത്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു.

ഹെന്നൂർ – ബെംഗളൂരു മെയിൻ റോഡിൽ നടത്തിയ ബഹുജന റാലിയിൽ ആയിരത്തിലധികം നഴ്സുമാർ പങ്കെടുത്തു. തുടർന്ന് നടത്തിയ സെമിനാറിൽ ഐ എൻ എ പ്രസിഡന്റ്‌ രഞ്ജിത്, വർക്കിംഗ്‌ പ്രസിഡന്റ്‌ ജസ്റ്റിൻ കെ എൽ, സെക്രട്ടറി ദിനേശ് പിള്ള, അനു തോമസ്, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ശാന്തവീർ നായിക്, വിനു ദിവാകരൻ, ജെയ്സൺ ലൂക്കോസ്, സി പി രാധാകൃഷ്ണൻ, ഷാജൻ ജോസഫ്, ശശിധരൻ കെ പി, രാജേന്ദ്രൻ, സുമോജ് മാത്യു എന്നിവർ സംസാരിച്ചു… ശ്രീമതി മാഡം നടത്തിയ ബോധവൽക്കരണ ക്ലാസ്സ്‌ ഉണ്ടായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts