2021 ആകുമ്പോള്‍ നഗരത്തില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാകില്ല!25,495 കോടി രൂപയുടെ എലിവേറ്റഡ് പാതകൾ വരുന്നു;ദൂരം 102 കിലോ മീറ്റര്‍;92 ഏക്കെര്‍ സ്ഥലം ഏറ്റെടുക്കും;നഗരത്തിന്റെ മുഖചായ മാറ്റാവുന്ന കുമാരസ്വാമിയുടെ സ്വപ്ന പദ്ധതി ഇങ്ങനെ.

ബെംഗളൂരു: അതെ നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗത സ്തംഭനങ്ങള്‍ വെറും പഴം കഥ ആകാന്‍ പോകുകയാണ്,പറയുന്നത് നമ്മുടെ മുഖ്യമന്ത്രി തന്നെയാണ്,25,495 കോടിരൂപ ചെലവിൽ എലിവേറ്റഡ് പാതകൾ നിർമിക്കനോരുങ്ങുകയാണ് സര്‍ക്കാര്‍. 2019 ജനുവരിയിൽ നിർമാണം തുടങ്ങുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഗതാഗതം സുഗമമാക്കാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ചെലവുകുറയ്ക്കാനും സുരക്ഷയുറപ്പാക്കാനും പുതിയ പദ്ധതി പ്രയോജനപ്പെടുമെന്നാണ് സർക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് – വെസ്റ്റ്,നോർത്ത്-സൗത്ത്,നഗരത്തിന്റെ മധ്യഭാഗം എന്നിവിടങ്ങളിലാണ് എലിവേറ്റഡ് പാതകൾ നിര്‍മിക്കുന്നത്.ആദ്യഘട്ടത്തിൽ വിവിധ ഭാഗങ്ങളിലായി നിർമിക്കുന്ന പാതയ്ക്ക് 102.04 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. പദ്ധതിക്കുവേണ്ടി 92 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരും. പൊതു-സ്വകാര്യ…

Read More

ബിഎംഎഫിന്റെ പുതപ്പു വിതരണം ഇന്ന് രാത്രി 9മണിക്ക് ജെസി റോഡില്‍.

ബെംഗളൂരു: ബി എം എഫ് ( ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ്‌) ന്റെ പാതയോരത്ത് തല ചായ്ക്കുന്നവര്‍ക്കായുള്ള പുതപ്പു വിതരം ഇന്ന് രാത്രി ഒന്‍പത് മണിക്ക് നടക്കും.തുടര്‍ച്ചയായി മൂന്നാം വര്‍ഷം ബി എം നടത്തുന്ന ഈ സേവനപ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം അള്‍സൂര്‍ ഗേറ്റ് ട്രാഫിക്‌ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ നാഗേഷ് ഹല്സര്‍ ടൌണ്‍ ഹാളിന് സമീപം നിര്‍വഹിക്കും. കെ ആര്‍ മാര്‍ക്കറ്റ്‌,കലാശിപ്പാളയം,എ ആര്‍ സര്‍ക്കിള്‍,സിറ്റി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് സമീപത്ത് ഉള്ള പതയോരത്തും കടത്തിണ്ണയിലും ഉറങ്ങുന്നവര്‍ക്ക് സൌജന്യമായി പുതപ്പുകള്‍ നല്‍കും.ആദ്യഘട്ടത്തില്‍ 200 ഓളം പുതപ്പുകള്‍ പാതയോരത്ത്…

Read More

കൈത്തണ്ടയില്‍ സ്വയ൦ മുറിവേല്‍പ്പിക്കുക; ഇത് പുതിയ ചലഞ്ച്

മലപ്പുറം: ചെറുതും വലുതുമായി സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചലഞ്ചുകളുടെ മേളമാണ്.  ഐസ് ബക്കറ്റ് ചലഞ്ചില്‍ തുടങ്ങി കേരള സര്‍ക്കാരിന്‍റെ സാലറി ചലഞ്ച് വരെ നീളും ആ പട്ടിക. പ്രചാരണത്തില്‍ വരുന്ന പല ചലഞ്ചുകളും അപകടം പിടിച്ചതാണ് എന്നതാണ് മറ്റൊരു വസ്തുത. ബ്ലൂവെയില്‍ ചലഞ്ച്, കീക്കി ചലഞ്ച്, നില്ല് നില്ല് ചലഞ്ച് എന്നിവ ഇതിനു ചില ഉദാഹരണങ്ങളാണ്. ഇപ്പോള്‍ കൈകളിൽ സ്വയം മുറിവേൽപ്പിക്കുന്ന ചലഞ്ചുമായി എത്തിയിരിക്കുകയാണ്  മലപ്പുറം ജില്ലയിലെ ചില കുട്ടികൾ. ജില്ലയിലെ അമ്പതിലധികം കുട്ടികളാണ് സ്വന്തം പേരിന്‍റെ ആദ്യാക്ഷരം കോമ്പസും വെള്ളാരംകല്ലുകളും ഉപയോഗിച്ച് ശരീരത്തിൽ രേഖപ്പെടുത്തിയത്.…

Read More

അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു;

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയർ 94 വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. 1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ഹെര്‍ബര്‍ട്ട് വാള്‍ക്കര്‍ ബുഷ് അമേരിക്കയുടെ പ്രസിഡന്‍റായിരുന്നത്. ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ജോര്‍ജ് ബുഷ് സീനിയര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. 1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെയാണ് ബുഷ് സീനിയര്‍…

Read More

ഗജ; ബാധിതര്‍ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

ഗജ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ് നാടിന് കൈത്താങ്ങുമായി സന്തോഷ്‌ പണ്ഡിറ്റ്‌. ദുരന്ത മുഖത്ത് നേരിട്ടെത്തിയാണ് താരം സഹായം നല്‍കിയത്. ഗജ ചുഴലിക്കാറ്റിൽ സർവ്വനാശം ഭവിച്ച തമിഴ്നാട്ടിലെ ജില്ലകളിലേക്ക് സഹായം എത്തിക്കുന്നതിനായി നടത്തുന്ന യാത്രയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂർ, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളിൽ സഞ്ചരിച്ച് ചെറിയ സഹായങ്ങൾ ചെയ്യുവാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. ഗജ ബാധിക്കപ്പെട്ട ജില്ലകളുടെ നിലവിലത്തെ അവസ്ഥയെക്കുറിച്ചും കുറിപ്പിൽ സന്തോഷ് വിവരിക്കുന്നുണ്ട്. പ്രളയ സമയത്ത് കേരളത്തിന് കോടികളുടെ സഹായം നൽകിയ തമിഴ്നാടിനെ തിരിച്ച് സഹായിക്കണമെന്ന് തോന്നിയതിനാലാണ്…

Read More

ശശികലയെ അറസ്റ്റുചെയ്ത വനിതാ പൊലീസുകാര്‍ക്ക് അവാര്‍ഡ്

പമ്പ: ശബരിമലയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ സമ്മാനം. 10 വനിതാ പൊലീസുകാര്‍ക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. സിഐമാരായ കെ.എ.എലിസബത്ത്, രാധാമണി, എസ്.ഐമാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്.അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. സിഐമാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു. ശബരിമല…

Read More

വാട്ട്സാപ്പിനും ഗൂഗിളിനും നോട്ടീസ്.

ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും വാട്ട്സാപ്പിനും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മുൻപ് റിസർവ് ബാങ്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് എല്ലാ ഓൺലൈൻ സാമ്പത്തിക വിനിമയ കമ്പനികൾക്കും നിർദേശം നൽകിയിരുന്നു.

Read More

ഐഎസ്എല്‍: ബംഗളൂരു എഫ്‌സി കുതിപ്പ് തുടരുന്നു… ബംഗളൂരു 2-1ന് പൂനെ സിറ്റിയെ തകർത്തു.

ബെംഗളൂരു: പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 11-ാം മിനുറ്റില്‍ ഉദാന്ത സിംഗിന്റെ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തി. എന്നാൽ ആഹ്ലാദം അധിക നേരം നീണ്ടു നിന്നില്ല. 15ആം മിനിറ്റിൽ രാഹുല്‍ ബേക്ക സെല്‍ഫ് ഗോള്‍ നേടിയതോടെ പൂനെ ഒരു ഗോൾ നേടുകയിനം മത്സരം സമനിലയിൽ എത്തുകയും ചെയ്തു. ശേഷം തീപാറും പോരാട്ടമാണ് കളിക്കളത്തിൽ കാണാനായത്. ഒടുവിൽ 88-ാം മിനുറ്റില്‍ രാഹുല്‍ ബേക്ക ഗോൾ മടക്കിയതോടെ ബെംഗളൂരു ജയം ഭദ്രമാക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന…

Read More

വന്‍ ഭൂകമ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍; ജനം ആശങ്കയിൽ.

ബംഗളുരു: വന്‍ ഭൂകമ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഹിമാലയ മേഖലയിലെ ഉത്തരാഖണ്ഡ് മുതല്‍ നേപ്പാളിന്റെ പടിഞ്ഞാറന്‍ ഭാഗം വരെയുളള മധ്യ ഹിമാലയ മേഖലയില്‍ ഭാവിയില്‍ ഏതു സമയത്തും 8.5 തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നാണ് ബംഗളുരു ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റഫിക് റിസര്‍ച്ചിലെ സി.പി.രാജേന്ദ്രന്റെ ഗവേഷണത്തില്‍ പറയുന്നത്. 2015-ല്‍ നേപ്പാളിലുണ്ടായ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9000 പേര്‍ മരിച്ചതായാണു കണക്ക്. ഉത്തരാഖണ്ഡില്‍ പലപ്പോഴായി ചെറു ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ജിയോളജിക്കല്‍ ജേര്‍ണലിലാണ് ഇദ്ദേഹത്തിന്റെ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 600-700 വര്‍ഷമായി ഇത് ശാന്തമേഖലയാണെന്നും ഇക്കാലമത്രയും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സമ്മര്‍ദം…

Read More

ജിഡിപിയില്‍ വന്‍ ഇടിവ്; വളര്‍ച്ച നിരക്ക് 7.1 ശതമാനത്തിലേക്ക് താഴ്ന്നു

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള പാദത്തിലെ മൊത്ത ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്. മെയ് മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ജിഡിപി 8.2 ആയി ഉയര്‍ന്നത് കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം ഇന്ത്യയുടെ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിലും ഇടിവ് ജിഡിപിയില്‍ രേഖപ്പെടുത്തിയത് സാമ്പത്തിക വിദഗ്ധരില്‍ ഞെട്ടല്‍ ഉളവാക്കി. അതേസമയം ജിഡിപിയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തില്‍…

Read More
Click Here to Follow Us