കുടുംബത്തെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തെഴുതിയ ശേഷം കർഷകൻ ആത്മഹത്യ ചെയ്തു. മണ്ഡ്യ മേഖലയിൽ മറ്റൊരു കർഷകൻ കൂടി ആത്മഹത്യ ചെയ്തതോടെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി. കന്നഹട്ടിയിൽ വിഷം കഴിച്ച് മരിച്ച ജയകുമാറിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നാണ് കുറിപ്പ് ലഭിച്ചത്.
Read MoreMonth: November 2018
ഒന്നിലധികം ഭാഷ സംസാരിക്കുന്നവരിൽ കർണ്ണാടക മൂന്നാമത്
ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരുടെ കാര്യത്തിൽ കർണ്ണാടക മൂന്നാമതെത്തി. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നിൽ
Read Moreപിതാവിനെ അന്വേഷിച്ചു; ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ അമ്മയും രണ്ടാനച്ഛനും പിടിയിൽ
ബെംഗളുരു: 7 വയസ് മാത്രം പ്രായമുള്ള മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയ അമ്മക്കും രണ്ടാം ഭർത്താവിനും കോടതി ജീവപര്യന്തം വിധിച്ചു, പിതാവിനെ തിരക്കിയതിനാണ് ക്രൂരകൃത്യം നടത്തിയത്. ബെംഗാൾ സ്വദേശികളായ മൊണ്ടാൽ(27), ബിദ്വത് (27) എന്നിവർക്കാണ് സിറ്റി സിവിൽ കോടതി ജീവപര്യന്തം നൽകിയത്.
Read Moreഗൗരി ലങ്കേഷ് വധം: പ്രതികളുടേത് 5 വർഷത്തെ ഗൂഡാലോചനയെന്ന് എസ്എെടി
ബെംഗളുരു: പത്രപ്രവർത്തക ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ഗൂഡാലോചനക്ക് ശേഷമെന്ന് എസ്എെടി. 18 പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം 5 നാണ് ഗൗരി വെടിയേറ്റ് മരിച്ചത്..
Read Moreനഴ്സിംങ് കോളേജുകൾ; സർവ്വകലാശാലയൊരുങ്ങുന്നു
ബെംഗളുരു: നഴ്സിംങ് കോളേജുകൾക്ക് മാത്രമായി സംസ്ഥാനത്ത് സർവകലാശാല വരുന്നു. നിലവിൽ രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസിന്റെ നിയന്ത്രണത്തിലാണ് നഴ്സിംങ് കോളേജുകൾ.
Read Moreമുംബൈ ഭീകരാക്രമണം: വിവരം നല്‍കുന്നവര്‍ക്ക് 35 കോടി രൂപ സമ്മാനം
വാഷിങ്ടണ്‍: 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക സമ്മാനം പ്രഖ്യാപിച്ചു. 5 മില്യണ്‍ ഡോളര്‍ (35 കോടിയിലധികം രൂപ) ആണ് സമ്മാനം. ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണത്തിന്‍റെ പത്താം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രഖ്യാപനം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിലെ താജ് ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് ആറ് അമേരിക്കന്‍ വിനോദ സഞ്ചാരികൾ അടക്കം 166 പേര്‍ക്കാണ്. മുംബൈ ഭീകരാക്രമണത്തെ പൈശാചികമെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക്…
Read Moreശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
പത്തനംതിട്ട: ശബരിമലയിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിച്ചേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എഡിഎമ്മിൽ നിന്നും കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നീ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.
Read Moreറിബല്‍ സ്റ്റാറിന്റെ അന്ത്യനിദ്ര അണ്ണാവരു രാജ്കുമാറിനൊപ്പം കണ്ഠീരവ സ്റ്റുഡിയോയിൽ.
ബെംഗളൂരു : സിനിമ താരവും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും കോണ്‍ഗ്രെസ് നേതാവുമായിരുന്ന അംബരീഷിന്റെ (66) മൃതുദേഹം ഇന്ന് നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോയില്‍ നടക്കും.കന്നഡ സിനിമ ഇതിഹാസ താരം രാജ്കുമാറിന് സമീപമാണ് അംബരീഷിന് ചിത ഒരുക്കുന്നത് . ഇന്ന് രാവിലെ 11 മണിയോടെ മാണ്ഡ്യയില്‍ നിന്നും ഭൌതിക ശരീരം നഗരത്തിലെ എച് എ എല്‍ വിമാനത്താവളത്തില്‍ എത്തിക്കും,തുടര്‍ന്ന് റോഡ് മാര്‍ഗം കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകും. http://h4k.d79.myftpupload.com/archives/26424 http://h4k.d79.myftpupload.com/archives/26401 http://h4k.d79.myftpupload.com/archives/26391
Read Moreമുന്‍കേന്ദ്രമന്ത്രി സികെ ജാഫര്‍ ഷെരീഫിന്റെ സംസ്കാരം ഇന്ന് ഖദിരിയ മസ്ജിദില്‍.
ബെംഗളൂരു : ഇന്നലെ ദിവംഗതനായ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവുമായ സി കെ ജാഫര്‍ ഷെരീഫിന്റെ ഭൌതിക ശരീരം ഇന്ന് ഉച്ചക്ക് 12:00 മണിമുതല്‍ 12:30 വരെ ക്വീന്‍സ് റോഡിലെ കര്‍ണാടക പി സി സി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വക്കും. അതിനു ശേഷം 01:30 ന് നന്ദി ദുര്‍ഗ റോഡിലെ ഖാദരിയ മസ്ജിദില്‍ ഖബറടക്കും. http://h4k.d79.myftpupload.com/archives/26412
Read Moreകെ എസ് ആർടിസി ഡ്രൈവറെ ഇരുമ്പുദണ്ഡു കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പച്ച കേസിൽ മൂന്ന് പ്രതികളും അറസ്റ്റിൽ.
ബെംഗളൂരു : കേരള ആർ ടി സി ഡ്രൈവറെ ഇരുമ്പു ദണ്ഡു കൊണ്ട് തലക്കടിച്ച ക്രൂരമായ സംഭവത്തിൽ പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ. കാർ ഓടിച്ചിരുന്ന ബെംഗളൂരു സ്വദേശി ഹരീഷ് (28) ഇന്നലെയാണ് ജ്ഞാന ഭാരതി പോലീസിന്റെ പിടിയിലായത്, കാറിലുണ്ടായിരുന്ന വിശ്വനാഥ് (30), ദീപക് (32) എന്നിവർ ശനിയാഴ്ച തന്നെ പിടിയിലായിരുന്നു. വാർത്ത ഇവിടെ : http://h4k.d79.myftpupload.com/archives/26362
Read More