കെ എസ് ആർടിസി ഡ്രൈവറെ ഇരുമ്പുദണ്ഡു കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പച്ച കേസിൽ മൂന്ന് പ്രതികളും അറസ്റ്റിൽ.

ബെംഗളൂരു : കേരള ആർ ടി സി ഡ്രൈവറെ ഇരുമ്പു ദണ്ഡു കൊണ്ട് തലക്കടിച്ച ക്രൂരമായ സംഭവത്തിൽ പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ.

കാർ ഓടിച്ചിരുന്ന ബെംഗളൂരു സ്വദേശി ഹരീഷ് (28) ഇന്നലെയാണ് ജ്ഞാന ഭാരതി പോലീസിന്റെ പിടിയിലായത്, കാറിലുണ്ടായിരുന്ന വിശ്വനാഥ് (30), ദീപക് (32) എന്നിവർ ശനിയാഴ്ച തന്നെ പിടിയിലായിരുന്നു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

വാർത്ത ഇവിടെ :

http://h4k.d79.myftpupload.com/archives/26362

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts